Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
ഉള്ളവരുടേതു പോലെയും തന്നെയാണ്. ഏട്ടൻ :: നീ വെറുതെ പറഞ്ഞു കാടു കയറേണ്ട. ഞാൻ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഞാൻ :: ഏട്ടന് എന്നെ വേണ്ടാത്തതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നുണ്ട്.ഏട്ടൻ ഇപ്പോൾ മിക്ക ദിവസവും ഞാൻ ഉള്ളപ്പോൾ പോലും കുടിച്ചു കൊണ്ട് വരുന്നില്ലേ?? എല്ലാം ഞാൻ അറിയുന്നുണ്ട്.അതുകൊണ്ടാവും എന്നെ വേണ്ടാത്തത്.
അല്ലേ??? ഏട്ടൻ :: നീ എഴുതാപ്പുറം വായിക്കണ്ട. ആണുങ്ങൾ ആയാൽ അൽപ സ്വല്പം ഒക്കെ കുടിക്കും. എന്നു വെച്ചു ഞാൻ കുടിച്ചു വന്നു തല്ലും വഴക്കും ഒന്നും ഉണ്ടാക്കാറില്ലല്ലോ??? രണ്ടു പിള്ളേർ ആയിട്ടും മാറാത്ത നിന്റെ സൂക്കേടിനു വേറെ പേരാണ് പറയുന്നത്.ഇന്നത്തെ കാലത്ത് ഇതുപോലെയൊരു ജോലി എത്ര പ്രയാസം ആണെന്നറിയാമോ?? AEO വരുന്ന സമയത്ത് ടീച്ചർസ് ഇല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടായി ജോലി പോയാൽ എന്തു ചെയ്യും??? കടയിലെ വരുമാനം മാത്രം കൊണ്ട് ഒക്കെ എങ്ങനെ ജീവിക്കും?? നീ ജോലി കളഞ്ഞു വന്നാൽ ഇനി നിന്റെ ചിലവും കൂടി ഞാൻ നോക്കണ്ടേ??? അത് കേട്ടതും ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു പോയി.
ഈ മനുഷ്യനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്നെനിക്കു മനസ്സിലായി.ഇങ്ങേരുടെ മദ്യപാനം നിർത്താതെ ഇനി ഒരു രക്ഷയും ഇല്ലാ എന്നെനിക്കു മനസ്സിലായി.താലി കെട്ടിയ ഭാര്യക്ക് ചിലവിനു കൊടുക്കണം എന്നു പേടിച്ചു നിർബന്ധിച്ചു ജോലിക്ക് അയക്കുന്ന ഇയാൾ ഒരു ആണ് തന്നെ ആണോ?? ഇയാളെ ആണല്ലോ ഇത്രയും കാലം സ്നേഹിച്ചത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.ഇനി സംസാരിക്കാൻ നിന്നാൽ ചിലപ്പോൾ കരണത്തു അടി വീഴും എന്നു മനസ്സിലായതിനാൽ ഞാൻ
💬 Comments
View all comments