0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.1K

എടുത്തു നടക്കുക വരെ ചെയ്തു പാവം. അവന്റെ ഒരു ബുദ്ധി നോക്കണേ. കുറച്ചു മിനിറ്റുകൾ കൊണ്ട് ഞാൻ അവനെ പറ്റി എന്തൊക്കെയാണ് ആലോചിച്ചു കൂട്ടിയത്??? എന്തൊക്കെ തെറി അവനെ മനസ്സിൽ പറഞ്ഞു??? പാവം.ആ പോട്ടെ എന്റെ അഖിയല്ലേ സാരമില്ല. ഇനി ഇവൻ പറയുന്ന സാരി തന്നെ ഉടുത്തു പ്രായശ്ചിത്തം ചെയ്യാം. എന്നാലും ഇവൻ ഏതു സാരി ആയിരിക്കും ഇന്ന് എന്നോട് ഉടുക്കാൻ പറയുക എന്നറിയാൻ എനിക്ക് ആകാംക്ഷ ആയി.ഞാൻ അവനോടു പറഞ്ഞു.
എന്നാൽ മോൻ പോയി ആ അലമാരയിൽ ചേച്ചി തേച്ചു മടക്കി വെച്ചിരിക്കുന്നതിൽ ഒന്ന് സെലക്ട്‌ ചെയ്യ് ചേച്ചി ഇപ്പോൾ വരാം.അതും പറഞ്ഞു ഞാൻ പോയി ജട്ടിയും ബ്രായും ഇട്ടുകൊണ്ട് തന്നെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. നോക്കിയപ്പോൾ എന്റെ മുഖത്തെ മേക്കപ്പ് ഒക്കെ അവന്റെ നക്കലും ഉമ്മ വെപ്പും കാരണം അൽപം മാഞ്ഞിരുന്നു.ചെറുതായി കരഞ്ഞത് കാരണം കണ്ണ് കലങ്ങി ഐലൈനർ അൽപം പടർന്നത് പോലെ. പോരാഞ്ഞിട്ട് ലിപ്സ്റ്റിക് പകുതിയും ഇപ്പോൾ അവന്റെ വായിൽ ആയി കഴിഞ്ഞു. ഞാൻ പെട്ടെന്ന് ബാത്ത് റൂമിൽ കയറി മുഖം കഴുകി തുടച്ചു വന്നു വീണ്ടും മേക്കപ്പ് ഇട്ടു. കണ്ണുകൾ വീണ്ടും എഴുതി പൊട്ട് ഒന്നും കൂടി ശെരിയാക്കി. സീമന്ത രേഖ വീണ്ടും ചുവപ്പിച്ചു. ലിപ്സ്റ്റിക്കും എടുത്തിട്ടു.ഉണങ്ങി കഴിഞ്ഞ മുടിയുടെ നടുക്കത്തെ ഹെയർ ക്ലിപ്പ് ഒന്ന് കൂടി ശെരിയാക്കി പടർന്നു കിടന്ന മുടി ഒതുക്കി. മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ഒതുക്കി ചെവിക്കു പിന്നിലായി കൊണ്ട് വെച്ചു.എന്നിട്ട് അവനെ നോക്കി.
അപ്പോളും അലമാരയിലെ എന്റെ സാരികൾക്കിടയിൽ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അവൻ.

💬 Comments

View all comments