Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
ഡാ ചക്കരെ കഴിഞ്ഞില്ലെടാ??? ഞാൻ ചോദിച്ചു.
അപ്പോൾ ആണ് അവന്റെ കൈയിലെ ബ്ലൗസ് ഞാൻ ശ്രദ്ധിക്കുന്നത്. അന്ന് ഞാൻ രണ്ടാമത്തെ പ്രസവം കഴിഞ്ഞു തിരിച്ചു ജോലിയിൽ ജോയിൻ ചെയ്യാൻ വന്ന ദിവസം ഇട്ടിരുന്ന ആകാശനീല കളറിലെ ബ്ലൗസ് ആയിരുന്നു അത്. പക്ഷേ സാരി അൽപം നന്നായി ഒഴുകി കിടക്കുന്ന ഷിഫോൺ ടൈപ്പ് ആയതിനാൽ ഞാൻ അത് പിന്നീട് ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല. സ്കൂളിൽ പോകുമ്പോൾ കോട്ടൺ സാരിയും പിന്നെ ഷിഫോൺ സാരിയേക്കാൾ അൽപം കൂടി റഫ് ആയ ജോർജറ്റ് സാരിയും ഉടുക്കാൻ ആണ് എനിക്ക് ഇഷ്ടം .ഷിഫോൺ, സിൽക്ക് സാരി ഒക്കെ ദൂരയാത്രകളിലും കല്യാണം പോലെയുള്ള ഫങ്ക്ഷനുകളിലും മാത്രമേ ഞാൻ ഉടുക്കാറുണ്ടായിരുന്നുള്ളു. അത് കൊണ്ട് തന്നെ എന്റെ അലമാരയിൽ അവൻ ഉദ്ദേശിച്ച സാരി ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല.
അപ്പോളേക്കും അവൻ എന്നോട് അത് ചോദിക്കാൻ തുടങ്ങി.
സ്മിതേച്ചി വീണ്ടും താമസത്തിനു വന്നപ്പോൾ ഉടുത്ത ആ സാരി എവിടെ???ഞാൻ പ്രതീക്ഷിച്ചു നിന്ന ചോദ്യം അവന്റെ വായിൽ നിന്നു വന്നു
എന്റെ ചക്കര കുട്ടാ ആ ടൈപ്പ് മെറ്റീരിയൽ ഒക്കെ ഞാൻ യാത്ര പോകുമ്പോളും എന്തെങ്കിലും ഫങ്ക്ഷനും ഒക്കെ മാത്രമേ ഉടുക്കാറുള്ളു.. അതൊക്കെ അന്നേ വീട്ടിൽ കൊണ്ട് വെച്ചു.സ്കൂളിൽ കോട്ടനും പിന്നെ ജോർജറ്റ് സാരിയും ഉടുക്കാൻ ആണ് ആണ് എനിക്കിഷ്ടം അത് കൊണ്ട് ആണ് ഇവിടെ കൂടുതലും സ്കൂളിൽ ഉടുക്കാൻ പാകത്തിന് ഉള്ള സാരി മാത്രം കൊണ്ട് വരുന്നത്.നിനക്ക് നിർബന്ധം ആണെങ്കിൽ ഈ തവണ പോകുമ്പോൾ ഞാൻ എടുത്ത് കൊണ്ട് വരാം. നീ തല്ക്കാലം ഇന്നത്തേക്ക് ഒരെണ്ണം സെലക്ട്
💬 Comments
View all comments