0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.1K

ചെയ്തുതാ എന്റെ അഖി. പോയിട്ട് പണി ഉള്ളതാ. ഞാൻ ധൃതി വെച്ചു.
അപ്പോളേക്കും അവൻ ഒന്ന് കൂടി തിരഞ്ഞിട്ട് എന്റെ ആകാശനീല ബ്ലൗസിനു മാച്ച് ആകുന്ന വെള്ള കളറിൽ ആകാശനീല നിറത്തിലെ പൂക്കളും വേറെ ചില ചിത്രങ്ങളും ഒക്കെ കൊണ്ട് ഡിസൈൻ ചെയ്ത ഷിഫോൺ മെറ്റീരിയൽ പോലെ തന്നെ ഇരിക്കുന്ന എന്നാൽ അത്രയും തിളക്കം ഇല്ലാത്ത കുറച്ച് കൂടി റഫ് ആയ ഒരു ജോർജ്റ്റ് സാരി സാരി എടുത്തു തന്നു.ലെയർ ചെയ്യാതെ ഒരു പാളി മാത്രമായി വിടർത്തി ഇട്ടാൽ മുലയും വയറും മുഴുവൻ കാണാൻ കഴിയുന്ന അത്ര ലോലമായ ഒന്നായിരുന്നു അത്. സമയം ഇല്ലാത്തത് കൊണ്ട് ഞാൻ കിട്ടിയ പാടെ അവൻ തന്ന ആകാശനീല ബ്ലൗസ് എടുത്തിട്ടു. നേരത്തെ ഉടുത്ത ആ പർപ്പിൾ പാവാട തന്നെ പുക്കിളിനു മുകളിൽ കെട്ടാൻ തുടങ്ങി. പെട്ടെന്ന് അവൻ വന്ന് അൽപം വയർ കാണാവുന്ന രീതിയിൽ അത് കുറച്ച് കൂടി താഴ്ത്തി എന്നാൽ പുക്കിളിനു മുകളിൽ തന്നെ ആയി കെട്ടി തന്നു.അവന്റെ ആഗ്രഹം അല്ലേ എന്തെങ്കിലും ആകട്ടെ എന്നു ഞാനും കരുതി.എന്നിട്ട് ധൃതി പിടിച്ചു ആ സാരി ഉടുക്കാൻ തുടങ്ങി.അന്നത്തെ ഷിഫോൺ സാരി പോലെ പൂർണ്ണമായും ഒഴുകി കിടക്കുന്നതും ശുദ്ധമായ ആകാശ നീല നിറവും അല്ലെങ്കിൽ പോലും അതിന്റെ ആകാശനീല കളറിലെ പൂക്കളുടെയും മറ്റും ഡിസൈനുകൾ എല്ലാം കൂടി കണ്ടാൽ ആകാശനീല കളർ സാരി ആണെന്നെ തോന്നുകയുള്ളു.അവൻ തന്ന ബ്ലൗസിന് കൃത്യമായി മാച്ച് ആയ ആ സാരി ഞാൻ ഭംഗിയായി ഉടുക്കാൻ തുടങ്ങി.ആ സമയത്ത് അവൻ നേരത്തെ അഴിച്ചിട്ട പർപ്പിൾ സാരിയും

💬 Comments

View all comments