0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.3K

വേറെ വഴി ഇല്ലായിരുന്നു.
അത് സാരമില്ല ആന്റി. അനിതേച്ചി ഇവനെ പറഞ്ഞു വിട്ടത് കൊണ്ട് എനിക്ക് ഒരു ധൈര്യം ഉണ്ടായിരുന്നു. അല്ലാതെ ഒരു കുഴപ്പവും ഇല്ലാ.
അതു മാത്രം അല്ല മോളെ എനിക്ക് വേറൊരു കാര്യം കൂടി പറയാൻ ഉണ്ട്.
എന്താ ആന്റി??
അത് മോളെ അപ്പച്ചിക്ക് മരുമകൾ കൂടി ഗൾഫിൽ പോയപ്പോൾ ഇനി രണ്ട് മാസം കഴിഞ്ഞു ആ കുട്ടി വരുന്നത് വരെ ഒറ്റയ്‌ക്ക് നിൽക്കാൻ പേടി ആണത്രേ. ആ കൊച്ച് വരാൻ ഇനി കുറഞ്ഞത് രണ്ട് മാസം എങ്കിലും ആകും.അതുകൊണ്ട് അതുവരെ അവൾ മകളുടെ വീട്ടിലേക്കു പോകുകയാണ്.പാലക്കാട് നിന്നു ഞായറാഴ്ച അവളുടെ മോൾ വന്നു കൊണ്ടുപോകുന്നത് വരെ ആന്റി ഒന്ന് ചെന്നു കൂട്ട് കിടക്കാമോ എന്ന് ചോദിക്കുന്നു.ആന്റി എന്തു പറയണം മോൾ പറയുന്നത് പോലെ ആന്റി പറഞ്ഞോളാം.മോൾക്ക്‌ ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണെന്ന് പറയട്ടെ????അങ്ങനെ പറഞ്ഞാൽ ഞാൻ ചെന്നെ പറ്റൂ എന്ന് അവർ നിർബന്ധം ഒന്നും പിടിക്കില്ല.
അതുകേട്ടതും ഞാൻ ആന്റി കാണാതെ അഖിലിനെ അർദ്ധഗർഭമായി ഒന്ന് നോക്കി ചിരിച്ചു . അവൻ എന്റെ കാൽ പാദത്തിന്റെ മേൽ ഇരുന്ന അവന്റെ പാദം ഒന്ന് അമർത്തി. എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറയാൻ തുടങ്ങി.
അതിനെന്താ ആന്റി?? ഞായറാഴ്ച വരെ ഉള്ള കാര്യം അല്ലേ ഉള്ളൂ?? ഞാൻ മറ്റെന്നാൾ വീട്ടിൽ പോവുകയും ചെയ്യും. ഇവൻ ഇവിടെ ഉണ്ടെങ്കിൽ പിന്നെ കുഴപ്പം ഇല്ലാ അല്ലെങ്കിൽ ഞാൻ അനിതേച്ചിടെ അടുത്ത് പൊക്കോളാം. അത് കേട്ടതും ആന്റിക്കു സന്തോഷം ആയി.
ശെരി മോളെ ഞാൻ ഇന്ന് തന്നെ അവളെ

💬 Comments

View all comments