0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.3K

വിളിച്ചു പറയാം.
എന്റെയും അഖിയുടെയും ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടാൻ തുടങ്ങി. ഇന്നും നാളെയും രാത്രി മുഴുവൻ തകർക്കാം എന്നോർത്ത് ഞങ്ങൾ പരസ്പരം മത്സരിച്ചു കാൽ ഉരുമ്മാൻ തുടങ്ങി.ആന്റി കാണാതെ കാൽ ഉരുമ്മിക്കൊണ്ട് പരസ്പരം നോക്കി സന്തോഷം കൊണ്ട് തുള്ളി ചാടുന്നപോലെയുള്ള പുഞ്ചിരിയും കൈമാറി.അപ്പോൾ ആന്റി തുടർന്നു.
മോൾ കഴിക്കാൻ ഉണ്ടാക്കാൻ ഒന്നും ബുദ്ധിമുട്ടണ്ട. എന്തു വേണമെന്ന് തലേന്ന് അനിത വിളിക്കുമ്പോൾ പറഞ്ഞാൽ മതി. അവൾ ഉണ്ടാക്കി വെച്ചോളും.അത് ഇവൻ പോയി എടുത്തോളും. ഇല്ലാ മോൾക്ക്‌ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ അനിതയുടെ വീട്ടിൽ പോയി രണ്ട് ദിവസം നിന്നോ.അല്ലെങ്കിലും ഇവനെ വിശ്വസിച്ചു മോളെ ഒറ്റയ്ക്കാക്കി പോകുന്നതിൽ ഉള്ള ഒരു വിഷമം മാത്രമേ ഉള്ളൂ. നിന്ന നിൽപ്പിൽ ആണ് ഇവനെ കാണാതെ ആകുന്നതെന്നാ ഇവന്റെ അമ്മ പറയുന്നത്. അതാ എനിക്ക് പേടി. മോളെ ഒറ്റയ്ക്ക് ഇവിടെ നിർത്തിയിട്ട് ഇവൻ എങ്ങാനും കറങ്ങാൻ പോയാലോ????
ഏയ്‌ ഇനി കറക്കം ഒക്കെ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞേ ഉള്ളൂ. എല്ലാവരും ഓരോ വഴിക്ക് പോയേക്കുവാ അമ്മൂമ്മേ പിന്നെ ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് കിടന്നു കറങ്ങുന്നത്??? അവൻ ഒരു ചമ്മലോടെ ചോദിച്ചു.
അത് സാരമില്ല ആന്റി. തീരുമ്പോൾ തീരുമ്പോൾ കണക്ക് ഇട്ടു കൊടുത്തു ഇവനെ ഞാൻ ഇവിടെത്തന്നെ പിടിച്ചിരുത്തിക്കോളാം.ഞാൻ അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.
ആഹാ ഞാൻ കുപ്പിയിൽ നിന്ന് വന്ന ഭൂതം ആണല്ലോ??? സ്മിതേച്ചിക്ക് പേടി ആയത് കൊണ്ട് മാത്രം രാത്രിയിൽ വന്നു കിടക്കാമെന്നേ പറഞ്ഞുള്ളു. പകൽ എനിക്ക് വേറെ ജോലി ഉണ്ട്.ഫുഡ്‌ കൊണ്ടുതരാനും രാത്രിയിൽ വന്നു

💬 Comments

View all comments