0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.4K

വന്നു.ടീച്ചർ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞെങ്കിലും വീണ്ടും വിങ്ങി പൊട്ടി.
ഞാനും ആദ്യമായാണ് അവരുടെ വായിൽ നിന്നു ഇങ്ങനെ ഒക്കെ കേൾക്കുന്നത്..ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇതും വല്ല അവിഹിതവും ആണോ???
ആരെ ഓർത്തെന്നാ ചേച്ചി??
അത് മോളോട് ഞാൻ പറയാം. എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ആരോടെങ്കിലും പറഞ്ഞാൽ അൽപം ആശ്വാസം കിട്ടും എന്നറിയാം പക്ഷേ എനിക്ക് ഇവിടെ വിശ്വസിക്കാൻ കൊള്ളാവുന്ന രണ്ട് പേര് സ്മിതയും പ്രിയയും ആണ്. അത് കൊണ്ട് ഞാൻ മോളോട് പറയാം. ഇന്ന് മോളുടെ കഴുത്തിലും വയറിലും കണ്ട പാടുകളും മോൾ പറഞ്ഞ കഥയും വേറെ ഒരാളിന്റെ ഓർമ്മ എന്റെ മനസ്സിലേക്ക് കൊണ്ടുവന്നു. ഞാൻ അത് പറയാം.പക്ഷേ നമ്മൾ അല്ലാതെ വേറെ ആരും അറിയില്ല എന്ന് എനിക്ക് വാക്ക് തരണം.
സത്യം ചേച്ചി ഞാൻ ആരോടും പറയില്ല. എന്നെക്കൊണ്ട് കഴിയുമെങ്കിൽ അതിനു പരിഹാരം കാണാനും ശ്രമിക്കാം. ഞാൻ പറഞ്ഞു.
അതിനു പരിഹാരം കാണാൻ മോളെക്കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല.പക്ഷേ മോളോട് പറഞ്ഞാൽ എനിക്ക് അൽപ്പം സമാധാനം കിട്ടും എന്ന് ഉറപ്പാണ്. ഈ കഥ അറിയണമെങ്കിൽ എന്റെ വിവാഹ സമയത്ത് നിന്നു തന്നെ തുടങ്ങണം.അവർ അവരുടെ കഥ എന്നോട് പറയാൻ തുടങ്ങി
കോട്ടയത്തു മലയോര മേഖലയിൽ ഒരു പാവപ്പെട്ട വീടായിരുന്നു എന്റേത്.വീട്ടുകാർ കഷ്ടപ്പെട്ട് പ്ലസ്ടു വരെ പഠിപ്പിച്ചു.പ്ലസ് ടു കഴിഞ്ഞു എങ്ങനെയും പഠിക്കാൻ തന്നെയാണ് തീരുമാനിച്ചത്.നഴ്സിങ്ങിന് പോകാൻ ആയിരുന്നു എനിക്ക് താല്പര്യം. പക്ഷേ ഇവിടുത്തെ ഒരു വലിയ ക്രിസ്ത്യൻ തറവാട്ടിൽ നിന്നും ഒരു ആലോചന വന്നപ്പോൾ അപ്പനും അമ്മയും കൂടി എന്നെ ഒരുവിധം സമ്മതിപ്പിച്ചു

💬 Comments

View all comments