Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
അധികം വരാതെ ആയി. ചോദിക്കുമ്പോൾ എല്ലാം ജോലി തിരക്കാണെന്നു പറഞ്ഞു ഒഴിഞ്ഞു. ഒരിക്കൽ വണ്ടി ആക്സിഡന്റ് ആയി എന്ന് ഫോൺ വന്നു. നാട്ടിലോട്ടു വരുന്നില്ല എന്നും അവിടെ തന്നെ ചികിൽസിക്കുകയാണെന്നും അറിയിച്ചു. ഞാൻ ആണെങ്കിൽ പേടിച്ചു കരഞ്ഞു കൊണ്ടിരുന്നു. എല്ലാ ദിവസവും ഞാൻ അങ്ങോട്ട് വിളിച്ചു വിവരങ്ങൾ അറിയുന്നുണ്ടെങ്കിലും ഇച്ചായൻ അധികം സംസാരിക്കാൻ നിൽക്കുന്നില്ലായിരുന്നു. അങ്ങനെ ആക്സിഡന്റ് പറ്റി ഒരു മാസത്തിനു ശേഷം ദേഹത്ത് ഒക്കെ വെച്ചു കെട്ടും പാടുകളുമായി ഇച്ചായൻ കയറി വന്നു. ഞാൻ ഓടി ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞെങ്കിലും എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഇച്ചായൻ അകത്തേക്ക് പോയി. കുറെ ദിവസം എനിക്ക് മുഖം തരാതെ ആയി. ഞാൻ രണ്ടും കൽപ്പിച്ചു ഒരു ദിവസം നല്ല ടൈറ്റ് നൈറ്റി ഒക്കെ ഇട്ടു ഭക്ഷണ രീതി ഒക്കെ കാരണം ചാടിയ മുലയും ചന്തിയുമായി ഇച്ചായനെ ഒന്ന് മൂപ്പിക്കാൻ ചെന്നു. എന്നെ കണ്ടതും സാധാരണ ചാടി വീഴാറുള്ള ഇച്ചായൻ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നതും ഇച്ചായൻ സംസാരിക്കാൻ തുടങ്ങി.
ഷിനു ആക്സിഡന്റിന് ശേഷം എന്റെ ലൈംഗിക ശേഷിക്കു കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഡോക്ടർ ചില മരുന്നുകൾ ഒക്കെ എഴുതി തന്നിട്ടുണ്ട്. ഞാൻ മുറിവ് ഉണങ്ങാൻ ഉള്ള മരുന്നിന്റെ കൂടെ അതും കഴിക്കുന്നുണ്ട്. നീ കുറച്ച് നാൾ കൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.
എനിക്ക് അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്റെ ജീവൻ ആയ ഇച്ചായൻ അദ്ദേഹത്തിന് പറ്റിയ ആക്സിഡന്റ് കാരണം ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ കൂടെ നിൽക്കേണ്ടത് എന്റെ
💬 Comments
View all comments