Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
കടമയല്ലേ??? അതുകൊണ്ട് ഇച്ചായനെ കെട്ടിപ്പിടിച്ചു ഞാൻ കിടന്നുറങ്ങി. പിന്നീട് ഒരുമാസം കൂടി കഴിഞ്ഞ് ലീവ് കഴിഞ്ഞ് ഇച്ചായൻ പോയി. ഞാൻ വീണ്ടും പഴയത് പോലെ എന്നെ പൊക്കി എടുത്തു കളിക്കുന്ന ഇച്ചായനെയും കാത്തു വിരൽ ഇട്ടു നാളുകൾ തള്ളി നീക്കി.
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ അനിയത്തിയുടെ ഭർത്താവ് ജോണി വീട്ടിൽ വന്നു. അവരുടെ കല്യാണം നടക്കാൻ സഹായിച്ചതും അവനു സൗദിയിൽ തന്നെ ഒരു കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ശെരിയാക്കി കൊടുത്തതും ഇച്ചായൻ ആയിരുന്നു. ഞാൻ കൊടുത്ത ചായ കുടിക്കുമ്പോളും അവന്റെ മുഖം വലിഞ്ഞു മുറുകി ഇരിക്കുകയായിരുന്നു. എന്നേക്കാൾ രണ്ട് വയസ്സ് കൂടുതൽ ഉണ്ടെങ്കിലും അവൻ എന്നെ ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ഞാൻ അവനു അവന്റെ സ്വന്തം ചേച്ചി ആയിരുന്നു.ഞാൻ അവനെ ജോക്കുട്ടാ എന്നും ജോണിക്കുട്ടാ എന്നും ഒക്കെ ആയിരുന്നു വിളിച്ചു കൊണ്ടിരുന്നത്.സാധാരണ കാണുമ്പോൾ തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്ന അവനു ഇതെന്ത് പറ്റി എന്ന് ഞാൻ ചിന്തിച്ചു. ഇനി അനിയത്തിക്ക് വല്ല അസുഖവും ആണോ???
എന്താ ജോ കുട്ടാ മുഖം വല്ലാതെ ഇരിക്കുന്നത്???
അത് ഒന്നും ഇല്ല ഷിനു ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. പിന്നെ ഞാൻ ഇങ്ങോട്ട് വന്നത് ഒരു കാരണവശാലും ജേക്കബ് അച്ചായൻ അറിയരുത്.
അപ്പോൾ എന്തോ സീരിയസ് കാര്യം ആണല്ലോ??? എനിക്ക് എന്താണെന്നറിയാൻ തിടുക്കം ആയി.
നീ വെറുതെ മനുഷ്യനെ തീ തീറ്റിക്കാതെ പറ ചെക്കാ. ഞാൻ ചൂടായി.
പറയാം ചേച്ചി. പക്ഷേ ചേച്ചി ഇത് തല്ക്കാലം മനസ്സിൽ തന്നെ സൂക്ഷിക്കും എന്നും വേറൊരാൾ ചേച്ചിയുടെ വായിൽ
💬 Comments
View all comments