Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
നിന്നു ഇതറിയില്ല എന്നും എനിക്ക് ഉറപ്പു കിട്ടണം.
ശെരിയെടാ നീ പറ.
ചേച്ചി കാര്യം ഞങ്ങളുടെ കല്യാണം നടത്തിയതും എനിക്ക് അവിടെ ജോലി വാങ്ങി തന്നതും ഇപ്പോൾ ഞങ്ങൾ നല്ലത് പോലെ ജീവിക്കാനും കാരണം ജേക്കബ് അച്ചായൻ ആണ്. പക്ഷേ ചേച്ചി എന്റെ സ്വന്തം ചേച്ചി ആണ്. ചേച്ചിയുടെ ജീവിതം തകരുന്നത് കാണാൻ എനിക്ക് കഴിയില്ല.
എനിക്ക് പേടി ആയി തുടങ്ങി.
എന്തൊക്കെയാടാ നീ ഈ പറയുന്നത്???
അത് ചേച്ചി രണ്ട് മാസം മുൻപ് ജേക്കബ് അച്ചായന് ഒരു ആക്‌സിഡന്റ് ഉണ്ടായെന്നു പറഞ്ഞില്ലായിരുന്നോ???
ഉവ്വ്. അതിനെന്താ??
എന്നാൽ അത് വെറും ഒരു ആക്‌സിഡന്റ് ആയിരുന്നില്ല.
പിന്നെ???
ഇച്ചായനെ കുറെ പേര് ചേർന്ന് തല്ലിയതാ.
തല്ലിയതോ എന്തിനു???
ഇനി പറയാൻ പോകുന്നത് ചേച്ചി സംയമനത്തോടെ കേൾക്കണം.അവൻ പറയാൻ തുടങ്ങി.
ഇച്ചായന്റെ കൺസ്ട്രക്ഷൻ വർക്കിന് ഒക്കെ മേൽനോട്ടം വഹിക്കുന്ന ഒരു സിവിൽ എഞ്ചിനീയർ ഇല്ലേ??? കൊച്ചിക്കാരൻ
ആഹ് വിനോദ്. ഇച്ചായൻ പറഞ്ഞു കേട്ടിട്ടുണ്ട്.
അതെ വിനോദ്. അവൻ പഴയ കമ്പനിയിൽ പല വെട്ടിക്കലുകൾ ഒക്കെ നടത്തി പിടിച്ചപ്പോൾ ആയിരുന്നു ഇങ്ങോട്ട് വന്നത്. കണ്ണീരും കൈയും ഒക്കെ കാണിച്ചപ്പോൾ ഇച്ചായൻ മനസ്സലിഞ്ഞു അവിടെ നിന്നോളാൻ പറഞ്ഞു. പതിയെ പതിയെ അവിടെയും അവൻ വെട്ടിക്കലുകൾ ഒക്കെ നടത്താൻ തുടങ്ങി. എന്നെങ്കിലും ഇച്ചായൻ അതറിയും എന്ന് ഉറപ്പായതിനാൽ ഇച്ചായന്റെ വിശ്വാസം നേടിയെടുത്ത അവൻ ഭക്ഷണം കഴിക്കാൻ ഇച്ചായനെ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങി. അവിടെ വെച്ചു അവന്റെ ഭാര്യ മേഘയുമായി ഇച്ചായൻ അടുക്കാൻ ഉള്ള സാഹചര്യങ്ങൾ അവൻ തന്നെ ഉണ്ടാക്കി. അവളും കൂടി
💬 Comments
View all comments