Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
സങ്കടം ഒന്ന് മാറ്റാം. ഞാൻ അവന്റെ മുന്നിൽ വെച്ചു തന്നെ സാരി ഉടുത്തു പിൻ ചെയ്തു. എന്നിട്ട് മുഖം ഒന്ന് കൂടി നനഞ്ഞ തോർത്ത് കൊണ്ട് തുടച്ചു ലിപ്സ്റ്റിക്കും സിന്ദൂരവും എല്ലാം ശെരിയാക്കി. മുടി അഴിച്ചു മുടി പിന്നിലേക്ക് ചീകി നടുക്ക് കൂടി ഹെയർ ക്ലിപ്പ് ഇട്ടു. ബാക്കി മുടി അൽപം സ്റ്റൈലിൽ പറത്തി ഇട്ടു.എന്നിട്ട് ബാഗും എടുത്തു അവനെയും കൂട്ടി താഴേക്കു പോകാൻ തുടങ്ങി.അപ്പോളൊന്നും അവന്റെ കണ്ണിൽ എന്റെ ശരീരഭാഗങ്ങളോടുള്ള ആർത്തി ഇല്ല. നിറഞ്ഞു നിൽക്കുന്ന പ്രണയവും ഒരു കാമുകിയെ പിരിയുമ്പോൾ ഉള്ള വിരഹവും മാത്രം. പാവം.
വാവേ വാ താഴേക്കു പോകാം നമുക്ക്. ഞാൻ അവന്റെ കൈയിൽ പിടിച്ചു.
ചേച്ചി പൂട്ടി ഇറങ്ങിക്കോ. ഞാൻ സ്റ്റെയർ റൂം അടച്ചിട്ടു വരാം.
ശെരി മോനെ. നാളെ കുട്ടൻ ചേച്ചിടെ തുണി എല്ലാം പെറുക്കി ഒന്ന് അകത്തിട്ടേക്കണേ.മോന്റെ മുറിയിലെ ബെഡ്ഷീറ്റ് താഴെ കൊണ്ടു പോയി വിരിക്കുകയും വേണം. കേട്ടോ.
ശെരി ചേച്ചി. അതും പറഞ്ഞു അവൻ അവന്റെ വീട്ടിലേക്കു ടെറസ് വഴി പോയി. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ അടച്ച ശേഷം മുൻപിലെ ഡോർ പൂട്ടി പുറത്തിറങ്ങി. അപ്പോളേക്കും അഖി മുന്നിലെ ഡോർ തുറന്നിട്ടിരുന്നു. ഞാൻ അകത്തേക്ക് കയറി ബാഗ് സോഫയിൽ വെച്ചു.എന്നെ കണ്ടതും അവൻ പിന്നെയും കരയുന്ന പോലെയായി.അവന്റെ സങ്കടം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.
കുട്ടാ.. ഈ സാരി ഓർമ്മ ഉണ്ടോ???
ഉണ്ടോന്നോ?? ഈ സാരിയിൽ ചേച്ചിയെ കണ്ടാൽ ആരും വീണു പോകും. അതല്ലേ ഞാൻ അന്ന്???അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു ചുണ്ടിൽ
💬 Comments
View all comments