Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ഉമ്മ വെക്കാൻ വന്നതും ഞാൻ തടഞ്ഞു.
കുട്ടാ... ചേച്ചി ഒരുങ്ങി വന്നതല്ലേ?? ഇനി നീ ചുണ്ടിൽ ഉമ്മ തന്നാൽ പിന്നേം ചേച്ചി മുകളിൽ പോയി ഒരുങ്ങി ഒക്കെ വരുമ്പോൾ താമസിക്കില്ലേ???
അത് കേട്ടതും അവൻ എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു സാരി വകഞ്ഞു മാറ്റി അവന്റെ ചുണ്ടുകൾ എന്റെ വയറിലേക്കമർത്തി. പുക്കിൾ അവന് കാണാൻ പറ്റുന്നില്ലെങ്കിലും വയർ അത്യാവശ്യം കാണാൻ കഴിയുമായിരുന്നു. അത് കൊണ്ട് തന്നെ സാരി കൊണ്ട് മറയാത്ത വയറിന്റെ ഭാഗങ്ങളിൽ എല്ലാം അവൻ ചെറുതായി കരഞ്ഞു കൊണ്ട് ഉമ്മ വെച്ചു കൊണ്ടിരുന്നു.പതിയെ പതിയെ അവൻ വയറിൽ നക്കാൻ തുടങ്ങിയതോടെ വീണ്ടും അവൻ പണി തുടങ്ങാൻ പോവുകയാണെന്ന് എനിക്ക് തോന്നി. എന്റെ മൂഡും അപ്പോളേക്കും മാറി തുടങ്ങിയിരുന്നു.പോകുന്നതിനു മുൻപ് പെട്ടെന്ന് ഒരു പരിപാടി നടത്തിയാൽ കൊള്ളാം എന്നുണ്ട്.പക്ഷേ ഇവൻ ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ലല്ലോ?? ആദ്യം വല്ലതും കൊടുക്കട്ടെ.എനിക്കും ചെറിയ വിശപ്പുണ്ട്. ഇനി ഇപ്പോ രാത്രിയിൽ അല്ലേ വീട്ടിൽ എത്തൂ???അതുകൊണ്ട് ആദ്യം വല്ലതും കഴിക്കാം.എന്നിട്ട് സമയം ഉണ്ടെങ്കിൽ നോക്കാം.ഞാൻ പെട്ടെന്ന് അവന്റെ മുഖം എന്റെ വയറിൽ നിന്ന് പിടിച്ചു മാറ്റി സാരി നേരെ ഇട്ടു.
കുട്ടാ ആദ്യം വല്ലതും കഴിക്കാൻ നോക്കു. എന്നിട്ട് മതി ബാക്കി. ഞാൻ അൽപം ഗൗരവം കാണിച്ചു. എന്നിട്ട് അടുക്കളയിൽ പോയി. അവൻ കൊണ്ട് വന്ന കവർ അവിടെ ഉണ്ടായിരുന്നു. ഞാൻ തുറന്ന് നോക്കിയപ്പോൾ പൂരിയും കിഴങ്ങു കറിയും ആയിരുന്നു അതിൽ ഞാൻ അത് എല്ലാം ഒരു പ്ലേറ്റിലേക്ക് ഇട്ടു. എന്നിട്ട് ഒരു പാത്രത്തിൽ കറിയും എടുത്തു അവനെ
💬 Comments
View all comments