0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 13.4K

എന്റെ അടുത്ത് പിടിച്ചിരുത്തി പൂരി ഓരോ കഷ്ണങ്ങളായി മുറിച്ചു വായിൽ വെച്ചു കൊടുത്തു. ഒപ്പം ഞാനും കഴിച്ചു.അവൻ തന്നെയാണ് എന്റെ വായിൽ വെച്ചു തന്നത്. ആഹാരം കഴിഞ്ഞു കൈ കഴുകി അവൻ ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു. ഞാൻ വായ കഴുകി അൽപം വെള്ളം കുടിച്ചു. എന്നിട്ട് അടുക്കളയിൽ ചെന്നു പാത്രം കഴുകുമ്പോൾ ആണ് ഒരു കാര്യം ഓർത്തത്. മുലകളിൽ പാൽ നിറഞ്ഞു തുടങ്ങി. ഇപ്പോൾ പിഴിഞ്ഞില്ലെങ്കിൽ ട്രെയിനിൽ ഇരിക്കുമ്പോൾ വിങ്ങാൻ തുടങ്ങും.എന്തായാലും വീട്ടിൽ ചെല്ലുമ്പോൾ സന്ധ്യ ആകാറാകും. അപ്പോൾ ആണ് ഒരു ബുദ്ധി തോന്നിയത്. പോകുന്നതിനു മുൻപ് അഖിക്കു അൽപം മുല കൊടുത്തിട്ട് പോകാം അവന്റെ സങ്കടം അൽപം മാറുകയും ചെയ്യും. ഞാൻ പെട്ടെന്ന് അടുക്കളയിൽ നിന്ന് ഹാളിലേക്ക് ചെന്നു. അപ്പോളും സോഫയിൽ തല കുമ്പിട്ട് ഇരിക്കുകയാണ് അവൻ. ഞാൻ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു. എന്റെ തുട അവന്റെ തുടയിൽ മുട്ടിയതും അവൻ എന്റെ തോളിലേക്ക് ചാഞ്ഞു.
എന്താ കുട്ടാ....??? ഇങ്ങനെ സങ്കടപ്പെട്ടാൽ ഞാൻ എങ്ങനെ പോകും??അതോ ചേച്ചി ഇന്ന് കൂടി ഇവിടെ നിക്കണോ???
അയ്യോ ചേച്ചി ചേച്ചി ഇവിടെ നിന്നാൽ അവിടുത്തെ കാര്യങ്ങൾ ഒക്കെ പാടല്ലേ?? കുഞ്ഞുങ്ങൾ ഒക്കെ നോക്കി ഇരിക്കുവാരിക്കും. ചേച്ചി പോയിട്ട് വാ...
ഞാൻ വരുന്നത് വരെ സന്തോഷം ആയിട്ടിരിക്കാൻ ചേച്ചി ഒരു സാധനം തരട്ടെ??
ഹ്മ്മ്‌.... എന്താ ചേച്ചി..??
കുട്ടന് ചേച്ചി എന്നും മടിയിൽ കിടത്തി തരുന്ന സാധനം.
അതോടെ അവനു കാര്യം മനസ്സിലായി.
ഞാൻ പെട്ടെന്ന് എണിറ്റു സാരിയുടെ പിൻ അഴിച്ചു. സാരി തലപ്പ് മാറ്റി ബ്ലൗസിന്റെ ഹൂക്

💬 Comments

View all comments