0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 13.5K

ഞങ്ങൾ ടിക്കറ്റിലെ കമ്പാർട്മെന്റ് നോക്കി നടന്ന് അവസാനം കണ്ടു പിടിച്ചു. ഞാൻ അകത്തു കയറി സീറ്റ്‌ കണ്ടുപിടിച്ചു സാരി ഒതുക്കി ജനലിനോട് ചേർന്നു ഇരിപ്പുറപ്പിച്ചു. എന്റെ അടുത്തായി ജനലിൽ പിടിച്ചു കണ്ണുകൾ ചുവപ്പിച്ചു അവനും നിന്നു.ഞാൻ അവന്റെ കൈയിൽ എന്റെ കൈ വെച്ചു തടവിക്കൊണ്ടിരുന്നു. ആളുകൾ കയറി തുടങ്ങിയതും അവൻ എന്റെ കൈയിൽ നിന്നു കൈ വിടുവിച്ചു പിന്നോട്ട് മാറി നിന്നു.സമയം ഇഴഞ്ഞു നീങ്ങും തോറും ആളുകളും ലഗേജുകളും കൊണ്ട് കമ്പാർട്മെന്റ് നിറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ രണ്ടര ആയപ്പോൾ വണ്ടി എടുക്കാൻ തുടങ്ങി. വണ്ടി നീങ്ങും തോറും ടാറ്റ കാണിച്ചു കൊണ്ട് അഖി പിന്നാലെ നടന്ന് വന്നു. വണ്ടിയുടെ സ്പീഡ് കൂടും തോറും അവനും സ്പീഡ് കൂട്ടാൻ തുടങ്ങിയതും ഞാൻ വേണ്ട വേണ്ട എന്ന് കാണിച്ചു. അതോടെ അവൻ അവിടെ നിന്നു എനിക്ക് ടാറ്റ തന്നുകൊണ്ടിരുന്നു. ഞാൻ ജനലിൽ കൂടി എത്തി നോക്കി കൈ വെളിയിൽ ഇട്ട് അവന് ടാറ്റ കൊടുത്തു. എത്തുമ്പോൾ വിളിക്കണം എന്ന് അവൻ ആഗ്യം കാണിച്ചത് കണ്ടു ഞാൻ തലയാട്ടി. അവസാനം കണ്ണിൽ നിന്നു മറയുന്നത് വരെ അവൻ ടാറ്റ തന്നു കൊണ്ടിരുന്നു. പാവം....
ഞങ്ങളുടെ ടാറ്റ കൊടുപ്പും പ്രായവ്യത്യാസവും ഒക്കെ കണ്ടു എന്റെ അടുത്തിരുന്ന പ്രായമായ ചേച്ചി അനിയൻ ആണോ എന്ന് ചോദിച്ചു.
അതെ.... എന്ന് ഞാനും മറുപടി കൊടുത്തു. എനിക്ക് അവൻ അനിയനും ഭർത്താവും കാമുകനും മകനും ആണെന്ന് പറയാൻ പറ്റില്ലല്ലോ??? അത് കൊണ്ട് അനിയൻ ആണെന്ന് പറഞ്ഞു.
ചേച്ചിയുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആണല്ലോ അനിയന് എന്ന് അവർ പറയുന്നത്

💬 Comments

View all comments