Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
കേട്ടു എന്തോ സങ്കടവും സന്തോഷവും അഭിമാനവും എല്ലാം കൂടി ചേർന്നൊരു വികാരം എന്റെ ഉള്ളിൽ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞത് തുളുമ്പി കണ്മഷി പടരാതിരിക്കാൻ ഞാൻ പാട്പെട്ടു. പെട്ടെന്ന് ഫോണിൽ മെസ്സേജ് വന്നതും ഞാൻ ഫോണിലേക്കു നോക്കി. അഖി അയച്ച ഒരു പിക്ചർ മെസ്സേജ് ആയിരുന്നു അത്. ഞാൻ ഓപ്പൺ ചെയ്തു നോക്കിയതും നാണം കൊണ്ട് ഞാൻ ചിരിച്ചു പോയി. വണ്ടിയിൽ കയറുന്നതിനു മുൻപ് അവന്റെ കൈയിൽ ഞാൻ ഉമ്മ കൊടുത്ത കാരണം ലിപ്സ്റ്റിക് ചുണ്ടിന്റെ ആകൃതിയിൽ അവന്റെ കൈയിൽ പറ്റി പിടിച്ചതിന്റെ ഫോട്ടോ ആയിരുന്നു അത്. ഞാൻ ലിപ് ന്റെ ഇമോജി കുറെ അയച്ചു കൊടുത്തു. അവനും തിരിച്ചയച്ചു.... അപ്പോളേക്കും ഫോണിൽ റേഞ്ച് കട്ട് ആയിരുന്നു. അതോടെ ഞാൻ ഫോൺ എടുത്തു ബാഗിൽ വെച്ചു കണ്ണുകൾ അടച്ചു. ഈ ആഴ്ചയിൽ നടന്ന കാര്യങ്ങൾ മുഴുവൻ എന്റെ മനസ്സിലേക്ക് വന്നു.
ഏട്ടന്റെ നിരന്തരമായ അവഗണന കാരണം തീർക്കാൻ കഴിയാത്ത കാമ ചൂടിൽ ഉരുകി ഒലിച്ചു കൊണ്ടിരുന്ന ശരീരവും തൃപ്തി ഇല്ലാത്ത മനസ്സുമായി ആയിരുന്നു ചൊവ്വാഴ്ച ഇങ്ങോട്ട് വന്നത്. ജീവിതം മുഴുവൻ കാമം കരഞ്ഞു തീർക്കുക എന്ന ഭയാനകമായ വിധിയെ സ്വീകരിച്ചു തുടങ്ങിയ എന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് അഖി മാറ്റി എടുത്തത്. ഇപ്പോൾ മനസ്സും ശരീരവും ശാന്തമാണ്. ഭർത്താവ് അല്ല അതിനു കാരണം എന്ന ഒരു പ്രശ്നം മാത്രമേ ഉള്ളൂ. എന്തു ചെയ്യാൻ ആണ്??? ഏട്ടനെ മാറ്റി എടുക്കാൻ എത്ര ശ്രമിച്ചു???ആൾക്ക് താല്പര്യം ഇല്ലാത്തത് എന്റെ കുറ്റം ആണോ??? ഇല്ല.ഞാനും അഖിയും അല്ലാതെ മൂന്നാമതൊരാൾ ഇതൊന്നും അറിയത്തിടത്തോളം
💬 Comments
View all comments