Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
കൊണ്ടിരുന്നു. അപ്പോളേക്കും ഉച്ച വെയിൽ പതിയെ ചാഞ്ഞു തുടങ്ങിയിരുന്നു. പുറത്തു നിന്നുള്ള കാറ്റടിച്ചു എനിക്ക് ചെറുതായി ഉറക്കം വന്നു. കൈയിൽ ഇരുന്ന ഫോൺ നോക്കിയതും അഖി അയച്ച ലൗയൂ , മിസ് യൂ മെസ്സേജ്കളും ഉമ്മകളും കണ്ടു. എല്ലാത്തിനും റിപ്ലൈ അയച്ചു ഫോൺ സൈലെൻറ് ആക്കി ബാഗിലേക്ക് വെച്ചു കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി അഖിയെയും പിന്നെ ഞങ്ങളുടെ കഴിഞ്ഞു പോയ രാത്രികളും പകലുകളും ഓർത്തു ഞാൻ കണ്ണടച്ച് കിടന്നു. പതിയെ പതിയെ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.സ്വപ്നത്തിലും അഖി എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു കൊണ്ടിരുന്നു.
*****
എന്ന് തരും എന്ന് കൃത്യമായി ഉറപ്പിച്ചു പറയാൻ കഴിയാത്തതിനാൽ നിങ്ങളുടെ മനസ്സിൽ ആകാംക്ഷ നിറയ്ക്കാതെ കഥ താൽക്കാലികമായി ഒന്ന് അവസാനിപ്പിക്കുകയാണ്. സമയക്കുറവ് തന്നെ പ്രധാന കാരണം. അടുത്ത ഭാഗം എഴുതി തീരാൻ ഉള്ള സമയം എന്ന് കിട്ടും എന്നറിയില്ല. പക്ഷേ കിട്ടുമ്പോൾ തീർച്ചയായും പേജുകൾ കൂട്ടിതന്നെ എഴുതും.കഥയെ പറ്റിയുള്ള അഭിപ്രായം കമെന്റുകൾ ആയി ഇടുക. മറുപടി തരാൻ ചിലപ്പോൾ സമയം എടുത്തേക്കാം. എങ്കിലും നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു.
💬 Comments
View all comments