Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ഏട്ടൻ സ്റ്റോക്ക് എടുക്കാനും പോകും. പിന്നെ പിള്ളേരെ നോക്കി ഒരു യുദ്ധം ആയിരിക്കും.ഞാൻ വല്ലപ്പോഴും ചെല്ലുന്നത് കൊണ്ട് രണ്ടിനും എന്നെ ഒരു പേടി ഇല്ല. ഞാൻ ഇവിടെ ആന്റി ഉണ്ടാകും എന്ന് കരുതി ലീവ് എടുത്തതായിരുന്നു.ഞാൻ പറഞ്ഞൊപ്പിച്ചു.
അത് കുഴപ്പം ഇല്ല മോളെ. ഞാൻ പറഞ്ഞന്നേ ഉള്ളൂ.
ഞങ്ങൾ പിന്നെയും ഒരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോളേക്കും അഖി വണ്ടിയിൽ കാറ്റടിച്ചിട്ടു തിരിച്ചു വന്നു.
മോളെ ഏതായാലും ഇന്ന് വൈകിട്ട് ഹോസ്പിറ്റലിൽ പോണം കേട്ടോ. ഇവൻ കൊണ്ട് പൊക്കോളും.
അതും പറഞ്ഞു ചേച്ചി അഖിയുടെ നേരെ തിരിഞ്ഞു.
ഡാ കേട്ടല്ലോ?? ചേച്ചിയെ വൈകിട്ട് ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോണം. എന്നിട്ട് വീട്ടിലേക്കു വന്നാൽ മതി. ഇന്ന് ഒറ്റയ്ക്കു കിടത്തണ്ട. അവിടെ ആകുമ്പോൾ എന്റെ ഒരു നോട്ടം ഉണ്ടാകുമല്ലോ??
ഞാനും അഖിയും ഒരു പോലെ ഞെട്ടി. അവൻ ചേച്ചി കാണാതെ എന്നെ നോക്കി. ഞാൻ തിരിച്ചും.
പെട്ടെന്ന് എനിക്ക് ഒരു ബുദ്ധിതോന്നി.
അയ്യോ ചേച്ചി.ലീവ് ആണെങ്കിലും ഞാൻ പേപ്പർ ഇവാലുവേഷൻ ഒക്കെ ചെയ്യുന്നുണ്ട്. അതെല്ലാം എടുത്തു വരാൻ ബുദ്ധിമുട്ടാ.
ആണോ?? എന്നാ മോൾ ഇവിടെ നിന്നോ. പിന്നെ ഒരു കാര്യം കിടക്കാൻ നേരം ഒറ്റയ്ക്ക് മുകളിൽ കിടക്കണ്ട. ഇവിടെ വന്നു കിടക്കണം. പനി എങ്ങാനും രാത്രിയിൽ കൂടിയാൽ ആരറിയും.?? ഇവിടെ ആകുമ്പോൾ ഇവൻ ഇടയ്ക്ക് വന്നു നോക്കിക്കോളും.അല്ലേടാ??
പിന്നെന്താ??? അല്ലെങ്കിലും അമ്മൂമ്മ സ്മിതേച്ചിയെ എന്നെ ഏൽപ്പിച്ചാ പോയത്.
അത്കേട്ട് ചിരിച്ചു കൊണ്ട് ചേച്ചി വന്ന് ഒന്ന് കൂടി എന്റെ നെറ്റിയിൽ കൈ വെച്ചു.
ചൂട് ഒന്നും
💬 Comments
View all comments