Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
അറിയാൻ ഇല്ല മോളെ.എന്തായാലും ഹോസ്പിറ്റലിൽ പോ വൈകിട്ട്.
ശെരി ചേച്ചി.
എന്നാൽ വാ നേരം ഉച്ചയാകാറായി. നിങ്ങൾ വല്ലതും കഴിക്ക്. ഞാൻ കൊണ്ട് വന്നിട്ടുണ്ട്. രാവിലെ ഇവനെ നോക്കി നിന്നതാ. അവസാനം കാണാഞ്ഞപ്പോൾ ഞാൻ ഇതും എടുത്തു ഇങ്ങു പോന്നു.ഇവിടെ വന്നപ്പോൾ ഇവൻ പത്തായിട്ടും എണീറ്റിട്ടില്ല. പിന്നെ ഫോൺ ഒക്കെ വിളിച്ചു എണീപ്പിച്ചപ്പോൾ ആണ് അറിയുന്നത് മോളും വയ്യാഞ്ഞിട്ട് എണീക്കാൻ വൈകി എന്ന്.എന്തായാലും വാ ഇനി കഴിച്ചിട്ടാകാം.
അപ്പോളേക്കും ചേച്ചി ദോശയും സാമ്പാറും വിളമ്പി. ഞങ്ങൾ മൂന്ന് പേരും കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോളേക്കും ചേച്ചി ഞങ്ങൾക്ക് മോര് കറി ഉണ്ടാക്കാൻ ഉണ്ടെന്ന് പറഞ്ഞു. എന്നിട്ടു നാളത്തെ ആവശ്യത്തിനായി ആന്റി പിന്നിൽ നട്ടു വളർത്തിയിരിക്കുന്ന പയറും പാവക്കയും ചീരയും ഒക്കെ പറിക്കാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ 12 മണി ആകാറായത് കൊണ്ടു ഇനി ഇപ്പോ ഉച്ചയ്ക്ക് കഴിപ്പ് ഒന്നും ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ദോശയുടെ കൂടെ ഉള്ള സാമ്പാർ മതി എന്നും ബാക്കി കറികൾ ഒക്കെ ഫ്രിഡ്ജിൽ ആന്റി വച്ചിട്ടുണ്ടെന്നും രാത്രിയിലേക്കും അതുതന്നെ മതി എന്നും ഞാൻ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല.അപ്പോൾ ഞാൻപറഞ്ഞു.
എന്നാൽ ചേച്ചി പോയി എല്ലാം പറിച്ചു കൊണ്ടു വാ കറി ഞാൻ ഉണ്ടാക്കാം.
അതും പറഞ്ഞു ഞാൻ സാരി ഒതുക്കി മുടി കെട്ടിവെച്ചു ഉള്ളിയും മുളകും അരിയാൻ തുടങ്ങി. ചേച്ചി ഒരു കത്തിയും വലിയൊരു പാത്രവും എടുത്തു തൊടിയിലേക്കിറങ്ങി.
ഞാൻ മോര് ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അഖി വന്നു വീണ്ടും എന്റെ പിന്നിലേക്ക് ചേർന്നു നിന്നു. എന്റെ കണ്ണിലേക്കു വീണു കിടക്കുന്ന
💬 Comments
View all comments