0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 21.3K

ആ... സ്മിത മോൾ വന്നായിരുന്നോ ഞാൻ മോളുടെ മുറിയിൽ ലൈറ്റ് കണ്ടില്ലല്ലോ എന്ന് ഇപ്പോ വിചാരിച്ചതെ ഉള്ളൂ.... അഖിയെ നോക്കി ഇരുന്നതാ മോളെ. കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകുവാ തിങ്കളാഴ്ച എന്നെ വിളിക്കാറാകുമ്പോൾ വരാം എന്ന് പറഞ്ഞു ശനിയാഴ്ച അവിടുന്ന് പോയതാ.ഞാൻ 4 മണി തൊട്ട് നോക്കി ഇരിക്കുവാ. അവസാനം വിളിച്ചു പറയുന്നു വരാൻ രാത്രി ആകും എന്ന്. പിന്നെ അനിത ഒരു ഓട്ടോയും പിടിച്ചു വന്ന് എന്നെ കൊണ്ടുവന്നു.
എന്നിട്ട് അനിതേച്ചി എവിടെ??? അവൾ അവിടുത്തെ അമ്മയെ അപ്പുറത്തെ വീട്ടിലെ ഒരു കൊച്ചിനെ ഏൽപ്പിച്ചു വന്നതാ. അതുകൊണ്ട് അവിടെ ഇറങ്ങി. ഞാൻ ഇങ്ങോട്ടും പോന്നു.
എന്നാൽ പിന്നെ ആന്റി നാളെ വന്നാൽ മതിയായിരുന്നല്ലോ?? അയ്യോ വേണ്ട മോൾ ഇവിടെ എത്ര എന്ന് വെച്ചാ തനിയെ. പോരാഞ്ഞിട്ട് മോൾക്ക് വയ്യാതിരുന്നപ്പോൾ ആന്റി ഇവിടെ ഇല്ലാതെ പോയല്ലോ എന്ന് ഓർത്ത് ഒരു സങ്കടവും.. അനിത എന്നോട് ഇന്നലെയാ പറഞ്ഞത്. മോൾക്കെങ്കിലും ആന്റിയോട്‌ ഒന്നു വിളിച്ചു പറയരുതായിരുന്നോ??
ഓ ഒരു ചെറിയ ശരീര വേദന ആയിരുന്നു ആന്റി. പിന്നെ അഖി ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി ഡോക്ടർ മരുന്നു തന്നു. പിന്നെ അനിതേച്ചി ഇടയ്ക്ക് വന്നിരുന്നു.
ആ... ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ???മുറിയിൽ ലൈറ്റ് കാണാഞ്ഞിട്ട് ആന്റി അങ്ങ് പേടിച്ചു പോയിരുന്നു.മോളെ നോക്കി അങ്ങോട്ട് വരാൻ തുടങ്ങുവാരുന്നു
ഞാൻ സ്കൂളിൽ നിന്നു വന്ന് ഒന്ന് കിടന്നതാ ആന്റി.... അങ്ങു ഉറങ്ങിപ്പോയി. ആന്റി വന്ന ഓട്ടോയുടെ ഹോൺ കേട്ടത് കൊണ്ടാ എണീറ്റത്.യാത്ര ചെയ്ത കൊണ്ടാകും ആന്റി.. പിന്നെ അവിടെ എന്തൊക്കെ

💬 Comments

View all comments