Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ബ്ലൗസ്സിൽ പറ്റിയത്.പക്ഷേ സ്വപ്നത്തിൽ ആണെങ്കിലും അവൻ വേദനിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു. ആദ്യത്തെ ദിവസം എനിക്ക് ഇഷ്ടം അല്ല എന്ന് തോന്നിയതിൽ പിന്നെ അവൻ എന്നെ വേദനിപ്പിച്ചിട്ടേ ഇല്ല. പാവം.... വരട്ടെ. കുറച്ച് ദിവസം കൂടി ഇങ്ങനെ പോയിട്ട് അവനെക്കൊണ്ട് ശരീരം മുഴുവൻ വേദനിപ്പിച്ചിട്ട് ചെയ്യണം.എന്നാലും എന്തായിരിക്കും ഇങ്ങനെ ഒരു സ്വപ്നം കണ്ടത്?? അല്ലെങ്കിലും അവൻ എന്നെ ആദ്യം ആയി കയറി പിടിച്ച അന്ന് രാത്രി മുതൽ ഇത് പോലെ ഉള്ള സ്വപ്നങ്ങൾ മാത്രമേ കണ്ടിട്ടുള്ളു. ഞാൻ ചിരിച്ചു കൊണ്ട് സമയം അറിയാൻ ഫോൺ എടുത്തു നോക്കിയതും മണി ഏഴര ആയിരുന്നു. എന്റെ ദൈവമേ ഇത്രയും സമയം ആയോ???? ഞാൻ ആണെങ്കിൽ കുളിച്ചത് പോലും ഇല്ല. ആന്റി എന്നാലും എന്താണ് വരാൻ ഇത്രയും താമസിച്ചത്????പാവം ചിലപ്പോൾ അഖി വിളിക്കാൻ വരും എന്ന് കരുതി നോക്കിയിരുന്നു താമസിച്ചതാകും. ഞാൻ പെട്ടെന്ന് എന്റെ ബാഗ് തുറന്നു ഒരു കടും പച്ച ചുരിദാർ ടോപ് എടുത്തു.ഇവിടെ ഉണ്ടായിരുന്ന നൈറ്റി ഒക്കെ ചെറുതായത് കൊണ്ട് ഞാൻ വീട്ടിൽ നിന്ന് കുറച്ച് പാകമായ നൈറ്റിയും ചുരിദാറും എടുത്തു കൊണ്ട് വന്നിരുന്നു. ഇനി ഇവിടെ ഇരിക്കുന്നതിൽ അഖിയെ കൊതിപ്പിക്കാൻ ഒന്നോ രണ്ടോ ടൈറ്റ് നൈറ്റി വെച്ചിട്ട് ബാക്കി എല്ലാം അമ്മയ്ക്ക് കൊണ്ട്കൊടുക്കണം അടുത്ത ആഴ്ച.ഞാൻ കൈയിൽ ഇരുന്ന ടോപ് പാവാടയ്ക്കും വെള്ള ബ്ലൗസിനും മുകളിൽ കൂടി ഇട്ടു ആന്റിയെ കാണാൻ താഴേക്ക് ചെന്നു. അപ്പോളേക്കും ആന്റി വീട് തുറന്നു അകത്ത് കയറിയിരുന്നു.ഞാനും ആന്റിയുടെ കൂടെ അകത്തേക്ക് കയറി.
എന്താ ആന്റി ഇത്രയും ലേറ്റ് ആയതു???
💬 Comments
View all comments