0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 22.6K

തൂണിന് മുകളിൽ വെച്ചിട്ട് പോയിരുന്നു.അപ്പോളേക്കും അഖി എന്റെ പിന്നിലൂടെ വന്നു എന്റെ വയറിൽ ചുറ്റിപിടിച്ചു പിൻ കഴുത്തിൽ ഉമ്മ വെച്ചുകൊണ്ട് വീണ്ടും എന്റെ മുണ്ടിൽ പിടുത്തം ഇട്ടതും ഞാൻ തടഞ്ഞു.
വാവേ... ആന്റി വണ്ടിയുടെ ഹോൺ കേട്ട് എണീറ്റു കാണില്ലേ??? ഇനി ഇപ്പോ തല്ക്കാലം വേണ്ട.... ഉച്ചയ്ക്ക് ചേച്ചി നോക്കട്ടെ.... അല്ലെങ്കിൽ രാത്രി ആന്റി ഉറങ്ങി കഴിയുമ്പോൾ സ്റ്റെയർ റൂം വഴി ഇങ്ങു വന്നേക്ക് ഞാൻ ഈ ഡോർ തുറന്നിട്ടേക്കാം. അത്‌ പോരെ??ഞാൻ ടെറസ്സിലേക്കിറങ്ങുന്ന ഡോറിൽ ചൂണ്ടി പറഞ്ഞു.പാൽ എടുക്കാനോ അമ്പലത്തിൽ പോകാൻ പൂ പറിക്കാനോ ആന്റി ചിലപ്പോൾ ഇറങ്ങി വന്നേക്കാം എന്ന് തോന്നിയത് കൊണ്ടാകും അവനും എതിർത്തില്ല.
ഹ്മ്മ്‌ മതി മോളെ... അതോടെ എന്റെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൂടി തന്നിട്ട് അവൻ എന്നെ കൊതിയോടെ ഒരു തവണ കൂടി നോക്കി മനസ്സില്ലാ മനസ്സോടെ ബാഗ് എടുത്തു തോളിൽ ഇട്ടു. ഞാൻ മുടി ഒന്ന് അഴിച്ചു കെട്ടിയ ശേഷം പോയി ലൈറ്റ് ഓഫ്‌ ചെയ്തു കതക് പാതി തുറന്നു പുറത്തു മുറ്റത്തും റോഡിലും ആരെങ്കിലും ഉണ്ടോ എന്ന് തല ഇട്ടു നോക്കി. ആന്റിയും മുന്നിൽ എങ്ങും ഇല്ല എന്ന് ഉറപ്പ് വരുത്തി. എന്നിട്ട് അകത്തു കയറി വാതിലിൽ നിന്നു മാറി നിന്നിട്ട് അവനോടു പുറത്തേക്ക് ഇറങ്ങി വരാൻ ആഗ്യം കാണിച്ചു. അവൻ പെട്ടെന്ന് ബാഗും എടുത്തു പുറത്തിറങ്ങി. ഞാൻ ടാറ്റ കാണിച്ചതും അവൻ ഡോറിന് പുറത്തു നിന്ന് അകത്തേക്ക് തല ഇട്ട് എന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി വെച്ചിട്ട് പെട്ടെന്ന് താഴേക്ക് പോയി.

💬 Comments

View all comments