Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ഞാൻ കതകു കുറ്റി ഇട്ടു കട്ടിലിൽ കയറി പുതച്ചു മൂടി എട്ടു മണിയുടെ അലാറവും പ്രതീക്ഷിച്ചു ഒന്നുകൂടി കിടന്നുറങ്ങാൻ തുടങ്ങി.
അലാറം അടിച്ചതും ഞാൻ മുണ്ട് ഊരിയിട്ട് എണീറ്റു പോയി കുളിച്ചു അടിയിൽ ഒന്നും ഇടാതെ ഇന്നലത്തെ കടും പച്ച ചുരിദാർ ടോപ് എടുത്തിട്ട് ഇന്നലത്തെ ഡ്രസ്സ് ഒക്കെ എടുത്തു മെഷീനിൽ കൊണ്ട് പോയി ഇട്ടു. എന്നിട്ട് അകത്തു കയറി മുടി ഉണക്കാൻ ഫാനിന്റെ ചുവട്ടിൽ നിന്നു. എന്നാൽ പിന്നെ മുടി ഉണങ്ങുമ്പോളേക്കും സാരി കൂടി തിരഞ്ഞു വെക്കാം എന്ന് കരുതി സാരി തിരയാൻ തുടങ്ങിയതും ആരോ വാതിലിൽ മുട്ടുന്നു. മോളെ.. സ്മിതേ.... ആന്റിയുടെ ശബ്ദം. പക്ഷേ ആന്റി അല്ല അഖി ആണെന്ന് ശബ്ദത്തിന്റെ കാഠിന്യത്തിൽ നിന്ന് എനിക്ക് എനിക്ക് മനസ്സിലായി. ഇവൻ അന്നത്തെ പോലെ എന്നെ കയറി പിടിക്കാൻ വന്നതാണോ??? ആയിരിക്കും. പിടിക്കുന്നതിൽ കുഴപ്പം ഇല്ല. പക്ഷേ വീണ്ടും കുളിച്ചു വരുമ്പോൾ പോകാൻ ലേറ്റ് ആകും. മാത്രമല്ല ഇടയിൽ ആന്റി എങ്ങാനും വന്നു ഇടയ്ക്ക് വെച്ചു നിർത്തേണ്ടി വന്നാൽ ഇടയ്ക്ക് വെച്ചു നിർത്തേണ്ടി വരും.പിന്നെ ഇന്നത്തെ ദിവസം മുഴുവൻ ശരീരം ഇങ്ങനെ വെന്തുരുകി കൊണ്ടിരിക്കും. ഞാൻ കതകു തുറന്നാൽ അവൻ എന്നെ ഇന്നും ലേറ്റ് ആക്കും. ഉറപ്പാണ്. അവന്റെ വികൃതികൾക്ക് മുന്നിൽ എനിക്ക് അൽപനേരം പോലും പിടിച്ചു നിൽക്കാനും പറ്റില്ല.അത്രയ്ക്ക് ഞാൻ അവന് അടിമപ്പെട്ടു പോയി. മാത്രം അല്ല അവന് ഒരു ഒത്ത ആണിന്റെ ബലവും ഉണ്ട്. ഞാൻ എതിർത്താലും എന്നെ പുഷ്പം പോലെ അവൻ കളിച്ചിട്ട് പോകും ഞാൻ സാരി തിരഞ്ഞു കൊണ്ട് തന്നെ
💬 Comments
View all comments