Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
അവനോട് പറയാൻ തുടങ്ങി.
ഒന്നു പോ ചെക്കാ ...... നീ അങ്ങനെ എന്നെ എപ്പോളും പറ്റിക്കാന്നു വിചാരിച്ചോ..??? നീ കാര്യം പറയ് ....എന്താ ഇപ്പോ വേണ്ടത്???
ഹീ.... മനസ്സിലായി അല്ലേ??? നീ കതക് തുറക്ക് സ്മിതേ... ഒരു കാര്യം പറയാനാ..അത് കേട്ടതും ഞാൻ സാരി തിരച്ചിൽ നിർത്തി അവനെ അകത്തേക്ക് കയറ്റണോ വേണ്ടയോ എന്ന് ഒന്നു കൂടി ആലോചിച്ചു.. ഇവൻ അകത്തേക്ക് വന്നു അന്നത്തെ പോലെ ചെയ്താലോ??? അതുകൊണ്ട് കാര്യം ചോദിച്ചിട്ട് പറഞ്ഞു വിടാം.
ഡാ.... എനിക്ക് ജോലിക്ക് പോകാൻ ഉള്ളതാ... നിന്നെ അകത്തു കയറ്റിയാൽ പിന്നെ നീ ഉടനെ ഒന്നും ഇറങ്ങില്ല എന്ന് എനിക്ക് അറിയാം ഇനി രണ്ടാമത് കുളിക്കാൻ ഒന്നും എനിക്ക് സമയം ഇല്ല.പോരാത്തതിന് ഇന്ന് നല്ല വിശപ്പും ഉണ്ട്. ഇന്നലെ അമ്മാതിരി കുത്തി മറിച്ചിൽ അല്ലായിരുന്നോ??? ഞാൻ ഒരു മനുഷ്യജീവി ആണെന്ന് എങ്കിലും ഓർക്കണ്ടേ??? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
നിന്നെ ഇന്നലെ ആ ഡ്രസ്സ് ഇട്ടു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല മോളെ എനിക്ക്. അപ്പോൾ പിന്നെ ഇന്നാ ചെയ്തോ അഖി ഏട്ടാ എന്ന് പറഞ്ഞു നീ നിന്നു തരിക കൂടി ചെയ്തപ്പോൾ പിന്നെ ഞാൻ എങ്ങനെ കൺട്രോൾ ചെയ്യാനാ??? ഇന്നലെ യാത്ര ചെയ്തു ഞാൻ ക്ഷീണിച്ചു വന്നത് കൊണ്ടാ അല്ലെങ്കിൽ നീ ഇന്ന് എണീക്കില്ലായിരുന്നു.നീ സമയം കളയാതെ കതക് തുറക്ക് വാവേ.... പ്ലീസ്.....
ഇല്ല...കുട്ടാ.... തുറക്കില്ല.... അല്ലെങ്കിൽ നീ എന്നെകൊണ്ടു സത്യം ചെയ്തു താ... ഇപ്പോൾ ഈ മുറിക്കകത്ത് വെച്ചു നീ എന്റെ ദേഹത്തു തൊടില്ല എന്ന്....
ഇവളുടെ ഒരു
💬 Comments
View all comments