0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.2K

രൂപ അവനെ ഏൽപ്പിച്ചു. നന്ദി പൂർവ്വം ഉള്ള ഒരു പുഞ്ചിരിയോടെ അവൻ ആ പണം വാങ്ങി.അവന്റെ സ്വഭാവത്തിൽ വന്ന മാറ്റം എന്നെ ആകെ അത്ഭുതപ്പെടുത്തി. എന്തു മര്യാദ ആണിപ്പോൾ അവന്?? പണ്ടത്തെ വഷളൻ നോട്ടവും അശ്ലീലം കലർന്ന ചിരിയും വർത്തമാനവും എവിടെ പോയെന്ന് ഒരു പിടിയും ഇല്ല.ചിലപ്പോൾ പ്രായം അവന് കുറച്ച് പക്വത ഒക്കെ നൽകിയതും ആകാം.സ്വഭാവം മാത്രം അല്ല ആൾ ഇപ്പോൾ പണ്ടത്തെക്കാൾ സുന്ദരൻ ആയിട്ടുണ്ട്. നിറം ഒക്കെ വെച്ച് ശരീരം ഒന്ന് മിനുങ്ങി ഏകദേശം നമ്മുടെ സിനിമ നടൻ ഉണ്ണി മുകുന്ദന്റെ ഒക്കെ ഒരു ലുക് ഉണ്ട്. എന്തോ അവന്റെ പെരുമാറ്റം കണ്ടിട്ട് എന്റെ മനസ്സിൽ ഇപ്പോൾ പണ്ടത്തെ ആ ചെറിയ വെറുപ്പ് ഒക്കെ ഒന്ന് കുറഞ്ഞു ഒരു അനിയനോടെന്ന പോലെ ഒരു ചെറിയ സ്നേഹം തോന്നുന്നു.ഞാൻ ഓരോന്നാലോചിച്ചു നിൽക്കെ അവൻ ഒരു ചിരിയോടെ തലയാട്ടി യാത്ര പറഞ്ഞ് പോയി.
അങ്ങനെ ഞാൻ ബാങ്കിൽ കയറി ലോക്കർ തുറന്നു എന്റെ കൈയിൽ ഇരുന്ന ഫയലും നാല് വളകളും അതിൽ വെച്ചിട്ട് പുതിയ നാല് വളകൾ എടുത്തു കൈയിൽ ഇട്ടു. ഒപ്പം അരഞ്ഞാണം എടുത്തു ഞാൻ ഹാൻഡ്‌ ബാഗിൽ വെച്ച ഒരു ചെപ്പു തുറന്നു അതിൽ ഇട്ടു ഭദ്രമായി ബാഗിൽ തന്നെ വെച്ചു.പിന്നെ അധിക സമയം നിന്നില്ല.ഞാൻ ബാങ്കിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോയി. പകുതി ദൂരം ആയപ്പോൾ ആണ് അഭിയുടെ മാല വീട്ടിൽ കൊടുക്കുന്ന കാര്യം ഓർമ്മ വന്നത്. അപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. രാവിലെ കരുണൻ

💬 Comments

View all comments