Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
വഴി പകൽ ഒന്നും ആരും വരാത്തത് കൊണ്ടു അങ്ങനെ പൂട്ടാറില്ല. വീട്ടിൽ ഉള്ള സമയത്ത് ഞാനും അമ്മയും അല്ലാതെ വേറെ ആർക്കും അതുവഴി വരേണ്ട കാര്യം ഇല്ല. അങ്ങനെ തെങ്ങിൻ തോപ്പിന് മധ്യത്തിൽ കൂടി ഉള്ള വഴിയേ നടന്നിട്ട് ഞാൻ ചേച്ചിയുടെ അടുക്കള ലക്ഷ്യമാക്കി നടന്നു. അൽപം നടന്നതും കരുണന്റെ സൈക്കിൾ അവിടെ ഇരിക്കുന്നു. കുറച്ച് തേങ്ങയും കൊതുമ്പും കരിക്കും ഒക്കെ അവരുടെ ചായിപ്പിന് മുന്നിൽ കൂട്ടി ഇട്ടിരിക്കുന്നു.രാവിലെ മുതൽ ഉള്ള കരുണന്റെ അധ്വാനം ആയിരിക്കും.പക്ഷേ ജോലി കഴിയാൻ സമയം ആയിട്ടില്ല.ചിലപ്പോൾ ഊണ് കഴിക്കാനോ ചായ കുടിക്കാനോ ബീഡി വലിക്കാനോ വല്ലതും പോയതാകും.അത് നന്നായി. അയാൾ വരുന്നതിന് മുൻപ് മാല കൊടുത്തിട്ട് പോകാമല്ലോ?? ഞാൻ മനസ്സിൽ ഓർത്തു.പെട്ടെന്ന് സൈക്കിളിൽ കരുണൻ രാവിലെ ഇട്ടു കൊണ്ടു വന്ന ലുങ്കിയും ഷർട്ടും പൊതിഞ്ഞു വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഊണ് കഴിക്കാൻ അയാൾ തോർത്ത് ഉടുത്തു എന്തായാലും പോകില്ല. ചിലപ്പോൾ അടുത്ത റൗണ്ട് കയറാനുള്ള തെങ്ങു നോക്കി വെയ്ക്കാൻ പോയതാകും.പെട്ടെന്ന് ചേച്ചിയുടെ അടുക്കളയിൽ അൽപം വ്യത്യാസം ഉള്ള ഒരു ചെരുപ്പും അതിനോട് ചേർന്നുള്ള ചെറിയ ജനൽപ്പടിയിൽ തെങ്ങു കയറുന്ന തളപ്പും വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതും എനിക്ക് എന്തോ ഒരു അപകടം മണത്തു. കാരണം അങ്കിൾ ഏതായാലും ഇത്രയും വില കുറഞ്ഞ ചെരിപ്പ് ഉപയോഗിക്കില്ല.തെങ്ങിൽ കയറുന്ന തളപ്പിനൊപ്പം കണ്ടത് കൊണ്ടു ആ ചെരിപ്പ് കരുണന്റെ തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.തേങ്ങ ഇടാൻ വന്ന കരുണൻ അകത്ത് എന്തു ചെയ്യുകയാണ്???ഇനി കരുണൻ ദീപചേച്ചിയോട് മോശമായി പെരുമാറുക വല്ലതും.?? അയ്യോ അവർ ഒരു പാവം ആണല്ലോ???
💬 Comments
View all comments