0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.3K

അറിയുന്ന ഭാര്യക്ക് തോന്നുന്ന പോലത്തെ ദേഷ്യം ഒന്നും തോന്നുന്നില്ല. എന്തോ ഒരു ആശ്വാസവും തോന്നുന്നു.ഇനി ഇപ്പോൾ എനിക്കും ലൈസൻസ് ആയല്ലോ എന്ന തോന്നൽ ആകും.അഥവാ അഖിയുടെ കാര്യം ഏട്ടൻ അറിഞ്ഞാലും ഇത്‌ എനിക്കും വിളിച്ചു പറയാമല്ലോ??ഇന്നലെ എന്റെ മനസ്സിൽ ഏട്ടനെ വഞ്ചിച്ചു എന്ന് തോന്നിയ കുറ്റബോധത്തിന്റെ അവസാന കണികയും ഇത്‌ കൂടി കേട്ടപ്പോൾ ഒലിച്ചു പോയി. എന്തായാലും ദീപചേച്ചി ആള് കൊള്ളാം. കണ്ടാൽ അവരുടെ അത്രയും പാവവും പതിവ്രതയും ആയ മറ്റൊരു സ്ത്രീ ഇല്ല. എങ്കിലും ആ ഭീകരനായ കരുണന് എന്തൊരു വിധേയത്വം ആണ് ചേച്ചിയുടെ അടുത്ത്???ഏത് പെണ്ണ് കണ്ടാലും പേടിച്ചു പോകുന്ന കരുണനെ ഒരു പൂച്ചക്കുട്ടിയെ പോലെ തന്റെ കാൽക്കൽ അടിമയായി വെച്ചിരിക്കുന്ന ദീപചേച്ചിയുടെ കഴിവ് സമ്മതിക്കണം.ഇവരുടെ കഥകൾ ആദ്യം മുതൽ അറിയണമെന്നുണ്ട്. വൈകിട്ട് മാലയും കൊണ്ടു പോകുമ്പോൾ ചോദിച്ചാലോ????അല്ലെങ്കിൽ വേണ്ട വേറൊരു ദിവസം ആകട്ടെ.അങ്ങനെ ഓരോന്നാലോചിച്ചു കിടന്നുറങ്ങിപ്പോയി.
പിന്നെ ഒരു നാല് മണി ഒക്കെ ആയപ്പോളേക്കും അമ്മ മോളെയും കൊണ്ടു വന്നു വിളിച്ചു. ഞാൻ എണീറ്റ് മുഖം കഴുകി ചായ ഒക്കെ കുടിച്ചു കുറെ നേരം മോളെയും കളിപ്പിച്ചു കൊണ്ടിരുന്നു. ഒരു അഞ്ചര ഒക്കെ ആയപ്പോളേക്കും അമ്മ മോളെയും കൊണ്ടു മോനെ വിളിക്കാൻ പോയി. അമ്മ അവനെ വിളിച്ചു കൊണ്ടു വന്ന ശേഷം അഭിയുടെ മാലയും എടുത്തു ഞാൻ ദീപചേച്ചിയുടെ അടുത്തേക്ക് പോയി. ഇത്തവണ മുൻ വശത്ത് കൂടെയാണ് പോയത്. അത് തുറന്ന് തന്നെ കിടക്കുകയാണ്. കരുണൻ എപ്പോളെ പോയി കാണും. ഞാൻ കയറി ചെന്നതും അഭി TV കണ്ടു കൊണ്ടിരിക്കുന്നു.
ഹായ് സ്മിതയാന്റി..

💬 Comments

View all comments