0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.3K

മാലയും കൊണ്ടു വന്നതാണോ??
ആ.... മോളെ... മാലയും തരണം നിന്റെ അമ്മയെയും ഒന്ന് കാണണം.എവിടെ അമ്മ??
അമ്മേ... ദേ.. സ്മിതാന്റി വിളിക്കുന്നു.
അപ്പോളേക്കും ചേച്ചി ഒരു പച്ച നൈറ്റിയും ഇട്ടു കൊണ്ടു വന്നു.ഇന്നത്തെ കളികളുടെ ക്ഷീണം ഒക്കെ മുഖത്തുണ്ടോ?? ഓഹ് എനിക്ക് തോന്നിയതാകും.
സ്മിതേ... എത്ര ദിവസം ആയി ഇങ്ങോട്ടൊക്കെ കണ്ടിട്ട്. രമ്യ മാല സ്മിതേടെ കൈയിൽ കൊടുത്തു വിട്ടെന്ന് അഭി പറഞ്ഞപ്പോളാ സ്മിത വന്നെന്ന് തന്നെ അറിയുന്നത്.
എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ടു ചേച്ചിയുടെ ശബ്ദം ഉയർന്നു
ആ ചേച്ചി.. ഗോപിയേട്ടൻ മനുന്റെ ഫീസ് അടക്കാൻ മറന്നു പോയിരുന്നു. ഞാൻ അങ്ങനെ അടയ്ക്കാൻ പോയപ്പോളാ രമ്യ അഭിമോൾടെ കൈയിൽ കൊടുത്തു വിടാൻ പേടിച്ചു എന്നോട് മാല ഒന്നിങ്ങോട്ട് കൊടുക്കാൻ പറഞ്ഞത്.ഞാൻ പിന്നെ ബാങ്കിൽ ഒക്കെ പോയിട്ട് ഇങ്ങോട്ട് വന്നിരുന്നു. പക്ഷേ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.ഞാൻ പറഞ്ഞു
അത് ഇന്ന് തേങ്ങ ഇടാൻ ആ കരുണൻ ഉണ്ടായിരുന്നു സ്മിതേ... നമ്മൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ അടുത്തതിനുള്ളത് കൂടി അയാൾ ഇട്ടു കളയും. അത് കൊണ്ടു അവിടുന്ന് മാറാൻ പറ്റില്ല.അപ്പോൾ പിന്നെ മുൻപിലേക്ക് പോകാൻ ഒന്നും എനിക്ക് സമയം ഇല്ലായിരുന്നു. അതാ അവിടെ പൂട്ടിയത്.
തേങ്ങ ഇടൽ ഞാൻ കുറച്ചു കണ്ടിരുന്നു ചേച്ചി...ഞാൻ ഒന്ന് അർത്ഥം വെച്ച് പറഞ്ഞു.
ചേച്ചി ഒന്ന് ഞെട്ടി. എന്താ മോളെ??
അല്ല വീട്ടിൽ നിന്നപ്പോൾ ഇവിടെ തേങ്ങയും ഓലയും ഒക്കെ താഴെ വീഴുന്നത് കണ്ടിരുന്നു..
ആ അങ്ങനെ. പിന്നെ ജോലി ഒക്കെ എങ്ങനെ പോകുന്നു മോളെ.
ആ കുഴപ്പം ഇല്ല ചേച്ചി.

💬 Comments

View all comments