0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.4K

മുറിയിലേക്ക് കയറി ഞാൻ രാവിലെ ഇട്ടത് പോലെ ഒരു ടോപ്പും മറ്റൊരു ടോപ്പും എടുത്തു. ഞാൻ വാങ്ങിയതിൽ പിന്നെ ഉപയോഗിക്കാത്ത രണ്ടെണ്ണം ആയിരുന്നു അത്‌. ഗീതു രാവിലെ ഞാൻ ഇട്ട ടോപ് അവൾക്ക് ഇഷ്ടം ആയെന്ന് പറഞ്ഞിരുന്നു. എന്റെ കൈയിൽ ഇതൊക്കെ വെറുതെ ഇരിക്കുകയാണ്. ഞാൻ ഇട്ട ടോപ് അവൾക്കു കൊടുക്കുന്നത് ശെരിയല്ലല്ലോ?? ഇതാകുമ്പോൾ വാങ്ങി വന്നു കവർ പോലും പൊട്ടിച്ചിട്ടില്ല ഇത്‌ അവൾക്ക് കൊടുത്തേക്കാം. അങ്ങനെ ടോപ്പും എടുത്തു ഞാൻ ഹാളിലേക്ക് ചെന്നു. എന്നെ കണ്ടതും സുധി എഴുന്നേറ്റു.
ദാ സുധി.. ഇത് ഗീതുവിന് കൊടുത്തേക്ക്. ഞാൻ അവൾക്ക് വേണ്ടി മാറ്റി വെച്ചതാ.
അയ്യോ ടീച്ചറെ ഞാൻ വേറൊരു വഴിക്ക് പോകുവാ... ഇനി ഇപ്പോൾ വീട്ടിൽ ചെല്ലാൻ താമസിക്കും. ഒരു കാര്യം ചെയ്യാം.നാളെ രാവിലെ വരുമ്പോൾ തന്നാൽ മതി.
ഞാൻ രാവിലെ പോകും സുധി... അതല്ലേ???
എന്നാൽ ചേച്ചി അമ്മയെ ഏൽപ്പിച്ചേക്ക് ഞാൻ മറക്കാതെ വാങ്ങിക്കോളാം നാളെതന്നെ.
എന്നാൽ അത് മതി സുധി.
അപ്പോൾ ഞാൻ ഇറങ്ങുവാ ചേച്ചി... അടുത്തയാഴ്ച കാണാം.
ശെരി സുധി..
അവന്റെ പുറകെ ഞാനും ഗേറ്റിന്റെ താക്കോൽ എടുത്തു ഞങ്ങൾ ഒന്നിച്ചു നടന്നു.
ഗേറ്റിന്റെ അടുത്തെത്തിയതും ഞാൻ അവനോടു ഒന്ന് നിൽക്കാൻ പറഞ്ഞു. അവൻ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
സുധിയോട് എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നിന്റെ ചേച്ചി ചോദിക്കുന്നതാണെന്ന് വിചാരിച്ചാൽ മതി.
അതിനെന്താ ചേച്ചിക്ക് ചോദിക്കാമല്ലോ???
ഗീതു ഒരു പാവം കുട്ടി അല്ലേ സുധി?? അവളെ ഇങ്ങനെ വിഷമിപ്പിക്കാമോ??? നമ്മളെ മാത്രം സ്നേഹിച്ചും വിശ്വസിച്ചും നിൽക്കുന്ന ഒരാളെ

💬 Comments

View all comments