0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.8K

തരാം .. അയ്യേ...ബാക്കി പറയാൻ എനിക്ക് തന്നെ നാണം വരുന്നു എന്നിട്ട് ഇപ്പോൾ കുറ്റം എല്ലാം എനിക്കും. ഏട്ടൻ മാത്രം മാന്യൻ. എന്തായാലും ഇന്നലെ എനിക്ക് വല്ലാതെ ഇഷ്ടം ആയി കേട്ടോ.കളളൻ എന്നെ കൊന്നില്ല എന്നെ ഉള്ളു.....ഉമ്മ്മ്മ്മ്......ഞാൻ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് ഏട്ടനെ ഒന്ന് പൊക്കി പറഞ്ഞു കൊണ്ട് ഫോണിൽ കൂടി ഒരു ഉമ്മ കൊടുത്തു.
അത്‌ കേട്ടതും ആൾ ഒന്ന് പൊങ്ങിയത് പോലെ തോന്നി. എന്തായാലും നിന്റെ കുറെ നാളായിട്ടുള്ള പരാതി തീർന്നല്ലോ??? ഇനി ഉടനെ ഒന്നും ഇതിനായിട്ട് ലീവ് എടുക്കരുത് കേട്ടോ പിന്നെ നിനക്ക് ഇപ്പോൾ സേഫ്റ്റി ടൈം ആണോ?? അല്ലെങ്കിൽ വല്ല ടാബ്ലറ്റ് വല്ലതും വാങ്ങി കഴിച്ചേക്ക്.
ആ ശെരി ഏട്ടാ. അതൊന്നും ഓർത്ത് ഏട്ടൻ വിഷമിക്കണ്ട. അതെല്ലാം ഞാൻ നോക്കിക്കോളാം.
ശെരി .. നീ ഇപ്പോൾ എവിടെയെത്തി???
കൊല്ലം ആകാറായി ഏട്ടാ. എന്നാ ശെരി ഞാൻ കടയിൽ പോകാൻ റെഡി ആകട്ടെ.
ശെരി ഏട്ടാ.... ചിരി കടിച്ചമർത്തിക്കൊണ്ട് ഞാൻ ഫോൺ വെച്ചു.
അങ്ങനെ ആദ്യത്തെ സ്റ്റെപ് പൂർത്തിയായി. ഞാൻ പ്രെഗ്നന്റ് ആയാലോ എന്ന പേടിയാണ് ഏട്ടന്. എന്തായാലും ഏട്ടൻ ചോദിച്ചാൽ ഗുളിക കഴിച്ചു എന്ന് പറയാം . പിന്നെ ഒരു ഗർഭ നിരോധന മാർഗവും നൂറ് ശതമാനം സുരക്ഷിതം അല്ല എന്ന് ഏട്ടനെ പറഞ്ഞു ധരിപ്പിക്കാം. എന്തായാലും കുഞ്ഞ് ആയിക്കഴിഞ്ഞാൽ പിന്നെ ഏട്ടന് വേറെ വഴി ഇല്ലാതെ ആകും. അങ്ങനെ ഓരോന്നോർത്തും പ്ലാൻ ചെയ്തും തിരുവനന്തപുരം എത്തി. സമയം 8.30 കഴിഞ്ഞതേ ഉള്ളു. ഞാൻ നേരെ ഒരു ഓട്ടോ പിടിച്ചു

💬 Comments

View all comments