Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ആന്റിയുടെ വീട്ടിലേക്ക് പോയി. ഗേറ്റ് തുറന്ന് അകത്തു കയറിയതും അഖിയുടെ ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ടു. അത് കണ്ടതും അഖിയുടെ ഓർമ്മകൾ വല്ലാതെ മനസ്സിലേക്ക് വന്നു.നെഞ്ചിൽ ഒരു ഭാരം പോലെ. ഒപ്പം അവൻ ബൈക്ക് ഇവിടെ വെച്ചിട്ട് പോയത് കൊണ്ട് അവന്റെ വീട്ടിലേക്ക് പോകാതെ നേരെ ഇങ്ങോട്ട് തന്നെ വരും എന്ന് ഒരു സന്തോഷവും തോന്നി. ഞാൻ നേരെ മുകളിലേക്ക് പോയി. മുറി തുറന്നതും അഖി അവിടെ ഉള്ളത് പോലെ തോന്നി. മുറി മുഴുവൻ അവന്റെ മണം. ചിലപ്പോൾ എന്റെ തോന്നലാകും. മിസ്സിംഗ് സഹിക്കാൻ കഴിയാതെ ഞാൻ അവന്റെ ഫോണിൽ വിളിച്ചു. പരിധിക്ക് പുറത്തു തന്നെ. ട്രെയിനിൽ ഇരുന്നു ഒന്നു രണ്ട് തവണ വിളിച്ചപ്പോളും ഇത് തന്നെ ആയിരുന്നു. ചെറിയൊരു പേടി തോന്നിയെങ്കിലും വയനാട് വഴിയാണ് തിരിച്ചു വരുന്നതെന്നും റേഞ്ച് കുറവായിരിക്കും എന്നും ഒക്കെ അവൻ നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ സ്വയം സമാധാനിച്ചു. പിന്നെ മുഖം ഒക്കെ കഴുകി അമ്മ തന്നുവിട്ട ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു സാരി ഒക്കെ ഒന്നും കൂടി ശെരിയാക്കി വന്ന കാര്യം അമ്മയെ വിളിച്ച് പറഞ്ഞു വന്നപ്പോളും പിന്നെയും സമയം ഉണ്ട് ഇറങ്ങാൻ. അങ്ങനെ അൽപ നേരം കട്ടിലിലേക്ക് കിടന്നതും അഖിയുടെ ഓർമ്മകൾ പിന്നെയും മനസ്സിലേക്ക് വന്നു. അവൻ ഇപ്പോൾ താഴെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് വിളിച്ച് ഒരു തവണ പെട്ടെന്ന് ചെയ്യിപ്പിച്ചിട്ട് വിടാമായിരുന്നു. ബ്ലൗസിന്റെ ഹൂക് അഴിച്ചു സാരി ഒന്നു പൊക്കി കൊടുത്താൽ പോരെ?? അതും ആലോചിച്ചു കണ്ണടച്ച് കിടന്നതു കൊണ്ടാകും അല്പം കഴിഞ്ഞതും ഒരു സ്വപ്നം പോലെ ആ
💬 Comments
View all comments