0%

Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]

Author : kkstories Read All Parts 4.3K

പെണ്ണായി ആ വീട്ടിൽ ജീവിക്കാൻ തുടങ്ങി...

ശ്രുതി വീട്ടിൽ നിന്നു പഠിക്കുന്നത് കൊണ്ട് തന്നെ വിപിനും സ്മിതയ്ക്കും പരസ്പരം അവരുടെ പ്രണയ ദാഹം പങ്കുവെക്കാനുള്ള അവസരങ്ങളും കിട്ടിയില്ല..

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞതും ഒരു ദിവസം രാവിലെ വിപിൻ സ്മിതയുടെ വീട്ടിലെത്തി..

അപ്രതീക്ഷിതമായി വിപിനെ കണ്ടതും സ്മിത ആകെ അമ്പരപ്പോടെ ചോദിച്ചു എന്തിനാ വന്നത്?

വിപിൻ ചിരിച്ചു കൊണ്ടവളുടെ വയറിൽ കൈ ചുറ്റി പിടിച്ചവളെ മാറോട് ചേർത്ത് കൊണ്ട് പറഞ്ഞു എന്റെ പെണ്ണിന്റെ കൂടെ കിടക്കാൻ ...

അവന്റെ കരവലയത്തിൽ നിന്നും കുതറി മാറിക്കൊണ്ടവൾ പറഞ്ഞു ഛീ വിട് ഏട്ടനും മോളുമുണ്ട്...

ആരാ അമ്മേ വന്നത്? ഉള്ളിൽ നിന്നും ശ്രുതിയുടെ ചോദ്യം കേട്ടതും വിപിൻ തന്നെ മറുപടി പറഞ്ഞു ഞാനാ മോളേ വിപിൻ...

വിപിന്റെ ഒച്ച കേട്ടതും ശ്രുതിയും രാജനും പുറത്തേക്ക് വന്ന്‌. ഇരുവരും വിപിനെ വിഷ് ചെയ്തു...

വിപിൻ... എന്താ രാജേട്ടാ ഇന്നു പോയില്ലേ?

രാജൻ...ഇല്ലെടോ ഇന്ന് ഒരു മൂഡില്ലായിരുന്നു അതു കൊണ്ട് പോയില്ല..

ശ്രുതി... ഹായ് അങ്കിൾ ന് പുതിയ ഒരു പ്രൊജക്റ്റ് കിട്ടി അല്ലേ കൺഗ്രാജ് അവൾ വിപിനെ വിഷ് ചെയ്തു..

അതു കേട്ട് സ്മിത അവനെ നോക്കി ചിരിച്ചു..

താൻ പറഞ്ഞ ഒരു കല്ലു വച്ച നുണ വിശ്വസിച്ചു തന്നെ അഭിനന്ദിച്ച ശ്രുതിയെയും രാജനെയും അവൻ ഒന്നു നോക്കിയ ശേഷം പറഞ്ഞു.. താങ്ക്‌സ് മോളേ പക്ഷേ അത് ഇപ്പോൾ പ്രൈമറി സ്റ്റേജിൽ ആണ് കുറച്ചു സമയം എടുക്കും സ്റ്റാർട്ട് ആകാൻ..

രാജൻ... പേപ്പർ വർക്ക് കാണും അല്ലേ വിപിൻ?

വിപിൻ സ്മിതയെ

💬 Comments

View all comments