Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]
കടന്നു കളയുന്നത് പോലെ അവൾക്കു തോന്നി.. ഒപ്പം അവളുടെ വികാരവും കൂടി കൂടി വന്നു...
പക്ഷേ അന്നു തിരികെ പോകുന്ന സമയം അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒരു കാര്യം ഉറപ്പിച്ചു ശ്രുതി പോയി കഴിഞ്ഞാൽ പിന്നെ വിപിൻ ഏതു സമയത്തും തന്നെ പ്രാപിക്കാൻ വരും എന്നവൾക്കു മനസ്സിലായി...
പക്ഷേ അപ്പോഴും അവളുടെ ചിന്തകൾ ഭർത്താവ് രാജേന്ദ്രൻ ഏതു സമയത്തും കയറി വരാനുള്ള സാധ്യത ഓർത്തപ്പോൾ അവൾ ആകെ ആശങ്കയിലായി..
അന്നു വൈകുന്നേരം അവൾ പതിവു പോലെ വിപിനെ വിളിച്ചു സംസാരിക്കിന്നതിന്റെ ഒപ്പം തന്റെ ആശങ്കകൾ അവനുമായി പങ്കു വച്ചു...
വിപിൻ.. നീ അയാളെ കുറിച്ചൊന്നും ചിന്തിക്കേണ്ട?
സ്മിത... പിന്നെ അദ്ദേഹം എന്റെ ഭർത്താവല്ലേ?
വിപിൻ.. അപ്പോൾ ഞാനോ?
അവൾക്കത് കേട്ടപ്പോൾ മറുപടി ഇല്ലാതെ ആയി...
അവൻ തുടർന്നു.. എടീ എല്ലാ അർത്ഥത്തിലും നീ എന്റെ ഭാര്യയായി എന്നയാൾക്ക് മനസ്സിലായാൽ പിന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും അവിടെ വരാമല്ലോ?
സ്മിത... അതെങ്ങനെ? അവൾ ആശങ്കയോടെ ചോദിച്ചു...
വിപിൻ... ഞാൻ പറയുന്നത് പോലെ നീ അയാളോട് പറഞ്ഞാൽ മതി.. പിന്നെല്ലാം ഞാൻ നോക്കി കൊള്ളാം...
സ്മിത... അയ്യോ എനിക്കെന്തോ പേടിയാകുന്നു...
വിപിൻ... പേടിക്കാൻ ഒന്നുമില്ല..
അന്നു രാത്രി സ്മിത വിപിൻ പറഞ്ഞത് പോലെ തന്റെ ഭർത്താവിനോട് സംസാരിക്കാൻ തീരുമാനിച്ചു...
അത്താഴം കഴിച്ചു കഴിഞ്ഞ ശേഷം ശ്രുതി മുറിയിലേക്ക് പോയ സമയം നോക്കി സ്മിത രാജേന്ദ്രന്റെ അടുത്ത് വന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട് തത്കാലം ആ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി
💬 Comments
View all comments