0%

Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]

Author : kkstories Read All Parts 4.3K

അതു പറഞ്ഞവൽ കിച്ചനിലേക്ക് പോയി....

എത്രയോ ദിവസങ്ങൾക്കു ശേഷം തന്റെ ഭാര്യ ഇന്നു തന്നോട് സംസാരിച്ചിരിക്കുന്നു എന്ന കാര്യം ഓർത്തപ്പോൾ അവൾ പറയാൻ പോകുന്നത് ഗൗരവം ഉള്ളതാണെന്നു അയാൾക്ക് മനസിലായി..

വിപിനുമായി ശരീരിക ബന്ധം നടത്തിയ ശേഷം അവൾ ആദ്യമായാണ് രാജേന്ദ്രനോട് സംസാരിക്കുന്നത്..

ആ ദിവസത്തിനു ശേഷം ഇപ്പോൾ പൂർണമായും അവൾ വിപിന്റെതായി കഴിഞ്ഞു എന്ന സത്യം രാജേന്ദ്രനെ അറിയിക്കുവാൻ വേണ്ടി ആണ് ഇപ്പോൾ അവൾ അയാളോട് സംസാരിച്ചത് എന്നതവൾ ഓർത്തപ്പോൾ അവൾക്കു വല്ലാത്ത ലജ്ജ തോന്നി..

മകൾ ഉറങ്ങി കുറച്ചു സമയത്തിന് ശേഷം അവൾ ഹാളിലെ സോഫയിൽ രാജേന്ദ്രന്റെ എതിർവശത്തിരുന്നു കൊണ്ട് അയാളുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു എനിക്കിനിയും നിങ്ങളുടെ ഭാര്യയായി തുടരാൻ കഴിയില്ല..

രാജേന്ദ്രൻ...  ഒരു ഞെട്ടലോടെ അവളെ നോക്കി ചോദിച്ചു എന്താ നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്..

സ്മിത... കുറച്ചു മുന്നേ പറയേണ്ടതായിരുന്നു വൈകിപ്പോയി ഇനിയും പറയാതിരുന്നാൽ ഞാൻ നിങ്ങളെ വഞ്ചിച്ചു എന്ന് നിങ്ങൾ പറയും...

രാജേന്ദ്രൻ.. സ്മിത നിനക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതു ക്ഷമിക്കാനും ഞാൻ തയ്യാറാണ്..

അതു കേട്ടതും അവൾ അയാളെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം ചോദിച്ചു.. എന്താ നിങ്ങൾ ഉദേശിച്ചത്?

രാജേന്ദ്രൻ..അൽപ്പം നീരസത്തോടെ പറഞ്ഞു... നീ മാറ്റാരോടെങ്കിലുമായി.. അയാൾ പറഞ്ഞു നിർത്തിയതും

സ്മിത... എങ്കിലും നിങ്ങൾക്ക് എന്നെ വേണമല്ലേ? എന്തിന്? നിങ്ങളുടെ കാര്യം നടത്താൻ അല്ലേ?

അയാൾ അതു കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു...

സ്മിത.. ഇത്രയും നാളും ഞാൻ നിങ്ങളുടെ ഇഷ്ടത്തിന് വഴങ്ങി തന്നു ഇനി എനിക്കതിനു കഴിയില്ല നമുക്ക് പിരിയാം..

💬 Comments

View all comments