0%

Chapter Title : സ്മിതയുടെ പുതുജീവിതം 2 [Chithra lekha]

Author : kkstories Read All Parts 6K

അതു കേട്ടതും വിപിനോട് പറഞ്ഞു ഹ്മ്മ്മ് മൂപ്പൻ ആള് കൊള്ളാം ഒരു കൊച്ചു പെണ്ണിനെ കിട്ടിയപ്പോൾ അയാൾ ബാക്കിയുള്ള ഭാര്യമാരെ ഒക്കെ മറന്ന് കാണും അല്ലേ?

വിപിൻ... അതു വേറെ ഒരു കഥയാണ് ഇവൾ കാട്ടിൽ വഴി തെറ്റി വന്നതാണ് മറ്റൊരു ഗോത്രത്തിൽ നിന്ന് മൂപ്പൻ അവൾക്കൊരു അഭയം കൊടുത്ത ശേഷം അവളെയും ഈ ഗോത്രത്തിൽ ചേർത്തു കൊണ്ടവൾക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കാൻ അവളോട് പറഞ്ഞു അവൾ മൂപ്പനെ തിരഞ്ഞെടുത്തു...

സ്മിത... ഈ പെണ്ണിനെ ആ കിളവൻ എന്ത് ചെയ്യാനാ?

വിപിൻ... അത് അറിയാൻ മൂപ്പനും അവളും കുടിലിൽ ഉള്ളപ്പോൾ പോയി നോക്കിയാൽ മതി...

സ്മിത അവന്റെ കയ്യിൽ ഒരടി കൊടുത്തു കൊണ്ട് നാണത്തോടെ പറഞ്ഞു വഷളത്തരം അല്ലാതെ ഒന്നും പറയില്ല..

അവർ സംസാരിച്ചു കൊണ്ടിരുന്നതും ചെമ്പകം ഉള്ളിലേക്ക് കടന്നു വന്നു പറഞ്ഞു...സാപ്പിട്ട് മുടിച്ചിന്ന സീക്ക്രം അടുത്ത വേലെയെ മുടിക്കണം..

(ഇനിയുള്ള കാര്യങ്ങൾ ഇടക്ക് കുറച്ചു തമിഴ് കൂടി കലർത്തി പറയാം )

അവർ വേഗം കൈ കഴുകി തിരികെ ഉള്ളിലേക്ക് വന്നതും ചെമ്പകം വിപിനെ തടഞ്ഞു കൊണ്ട് പറഞ്ഞു നീങ്ക എങ്കെ പോകുത്?

വിപിൻ... ഉള്ളെ പോകുത്...

ചെമ്പകം... നീങ്ക അവർ കൂടെ പോനാൾ പോതും... ഉങ്ക പൊണ്ടാട്ടിയെ മംഗലത്തുകു അമ്മൻ മുന്നാടി സായന്തിരം പാർത്താൽ പോതും അതു പറഞ്ഞു കൊണ്ടവൾ പുറത്തു നിന്ന രണ്ടു കിങ്കരൻ മാരോടായി പറഞ്ഞു കൂട്ടിട്ട് പോങ്ക..

വിപിൻ പോകുന്നത് നോക്കി നിന്ന സ്മിതയെ നോക്കി ചെമ്പകം ചോദിച്ചു എന്ന മുഴുക്കിത്...

സ്മിത.. അർത്ഥം മനസിലാക്കാതെ അവളെ നോക്കി

💬 Comments

View all comments