Chapter Title : സ്മിതയുടെ പുതുജീവിതം 2 [Chithra lekha]
നിന്നതും അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
ചെമ്പകം...എന്ന പാത്തിട്ടിരുക്ക്?
സ്മിത.. ഒന്നുമില്ലാ...
ചെമ്പകം... ഹ്മ്മ്മ് പുരിയിത് ഉങ്ക പുരുഷൻ സായന്തരം വന്തിടും.. അതു പറഞ്ഞു കൊണ്ടവൾ സ്മിതയുടെ താടിയിൽ പിടിച്ചു മെല്ലെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു അതുക്ക് മുന്നാടി ശുദ്ധം ആകണം...
ആ സമയം മൂപ്പന്റെ മറ്റു രണ്ടു ഭാര്യമാർ കൂടി അവിടേക്കു കയറി വന്നു.. അതിൽ ഒരു സ്ത്രീക്ക് തന്റെ പ്രായം ഉള്ളത് പോലെ അവൾക്കു തോന്നി മറ്റൊരുത്തിക്കു ഒരു 45 വയസ്സുള്ളത് പോലെയും അവൾക്കു തോന്നി..
പല പ്രായത്തിൽ ഉള്ള പെണ്ണുങ്ങളാണ് മൂപ്പന്റെ ഭാര്യമാർ എന്ന് സ്മിതക്കു മനസ്സിലായി..
അവർ സ്മിതയെ നോക്കി പരസ്പരം പലതും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..
അവർ തന്നെ കളിയാക്കുന്നതാണോ എന്ന സംശയം അവൾക്കു തോന്നിയതും ചെമ്പകം അവർ ഇരുവരോടും പുറത്തേക്ക് പോകാൻ പറഞ്ഞു...
അവർ പുറത്തേക്ക് പോയതും സ്മിത ചെമ്പകത്തിനോടായി ചോദിച്ചു അവർ എന്താണ് പറഞ്ഞത് എന്ന്...
സ്മിതയുടെ ചോദ്യം കേട്ട ചെമ്പകം ചിരിച്ചു കൊണ്ട് പറഞ്ഞു ഉങ്ക പുരുഷന്ക്ക് നിറയെ തേൻ കുടിക്കതിക്കു ഉൻ ഉടമ്പിൽ ഇടമിറുക്ക് അതാൻ അവർ സ്വന്നത്..
ചെമ്പകം പറഞ്ഞത് മനസ്സിലാകാതെ നിന്ന സ്മിതയോട് അവൾ ആംഗ്യ ഭാഷ കൂടി ഉപയോഗിച്ച് കൊണ്ട് തുടർന്നുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു...
അൽപ സമയം കൊണ്ട് തന്നെ സ്മിത ചെമ്പകവുമായി കൂടുതൽ അടുത്തു ചെമ്പകം പറയുന്നത് സ്മിതക്കു മനസ്സിലാക്കാനും കഴിഞ്ഞു തുടങ്ങി എന്ന് മനസ്സിലാക്കിയതും..
ചെമ്പകം നേരത്തെ പുറത്തേക്ക് പറഞ്ഞു വിട്ട സ്ത്രീകൾ രണ്ടു പേരോടും ഉള്ളിലേക്ക് വരാൻ പറഞ്ഞു...
തന്നെക്കാൾ പ്രായം കുറഞ്ഞ പെണ്ണ്
💬 Comments
View all comments