Chapter Title : സ്നേഹ മഹി [ഫൗസിയ]
ഒരു ദിവസം മുന്നേ അറിയിക്കാമെന്നായിരുന്നു അയാൾ ഡോക്ടറോട് പറഞ്ഞിരുന്നത്..
വന്നാൽ അവിടെ മൂന്നുദിവസം തങ്ങേണ്ടിവരുമെന്നും കൂടെ ഇടയ്ക്കു ചെക്കപ് ചെയ്യാനുമുണ്ട് എന്നാണ് അവിടെന്ന് അറിയിച്ചിരുന്നത്..
ആദ്യം മകളെ കൊണ്ടുപോകുക എന്നിട്ടു ടെസ്റ്റ് റിസൾട്ട് എല്ലാം കാണിച്ചു വിവരങ്ങൾ പറയണം എന്നിട്ട് ഡോക്ടറുടെ തീരുമാനംപോലെ ചെയ്യാം എന്നായിരുന്നു മഹിയും മകൾ സ്നേഹയും വിചാരിച്ചിരുന്നത്..
തിങ്കളാഴ്ച ദിവസം മഹി തിരക്കിട്ട ജോലിയിലാണോ മൂന്ന് ദിവസത്തേക്ക് ജോലിയിൽ ശ്രദ്ധിക്കാനാവില്ല അതുകൊണ്ട് കഴിയാവുന്നതെല്ലാം അയാൾ തീർക്കാനുള്ള ദൃതിയിലാണ്.. അപ്പോയാണ് മകളുടെ കാൾ വന്നത്..
അയാൾ തിരക്കെല്ലാം കഴിഞ്ഞു.. മകളെ തിരിച്ചു വിളിച്ചു..
ഹലോ മോളെ എന്തെ കുറെ മിസ്സ്ഡ് കാളുണ്ടല്ലോ എന്താ കാര്യം?
അത്.. അച്ഛാ ഞാനിന്നു കുളിച്ചു..
ഓ ശെരി മൊളെ എന്നാലച്ചൻ ഡോക്ടറെ വിളിച്ചു പറയാം നാളെ കഴിഞ്ഞു വരാമെന്നു.. മോളു അമ്മയോടും പറഞ്ഞേക്ക്..
ശെരി അച്ഛാ..
ഓക്കേ മോളെ.. ബുക്ക് ചെയ്തു കഴിഞ്ഞു അച്ഛൻ മോളെ അറിയിക്കാം..
അയാൾ ഫോൺ വെച്ച് ആലോചനയിലായിരുന്നു.. നാളെ കഴിഞ്ഞു മകളെയും കൊണ്ട് അങ്ങോട്ടിന്പോകണം. അതല്ല പ്രശനം അവിടുന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഈ ചികിത്സക്ക് വരുമ്പോൾ ഭർത്താവുമായി വരണമെന്നാണ് .. അത് നടക്കുന്ന കാര്യമല്ല എന്നാലും കുറെ കഷ്ടപെട്ടാണ് ഈ ആയുർവേദ ഡോക്ടറെടെ ഒരു അപ്പോയിന്മെന്റ് കിട്ടിട്ടുള്ളത് അതു കൊണ്ട് അയാൾ ഓക്കേ പറഞ്ഞു.. പക്ഷെ സ്നേഹമോൾകറിയില്ലായിരുന്നു ആ കാര്യം..
എന്തായാലും തത്കാലം ഡോക്ടരുടെ അടുത്ത് പോയി കാര്യങ്ങൾ പറയാം എന്നിട്ട് ഇവിടുത്തെ അവസ്ഥ നേരിട്ട് ഡോക്ടറോട് പറയാം അതുകൊണ്ട് ഭർത്താവും ഭാര്യയുമായാണ് വരുന്നതെന്ന് അയാൾ അവിടെ പറഞ്ഞു..
അയാൾ സമയം കളയാതെ
💬 Comments
View all comments