Chapter Title : സ്നേഹ മഹി [ഫൗസിയ]
അപ്പോഴും തന്റെ കുറവുകൾ അവൻ അംഗീകരിക്കുകയുണ്ടായിരുന്നില്ല ട്രീറ്റ് മെന്റിനു തയ്യാറാക്കുകയോ ചെയ്തില്ല.. എനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു അവന്റെ പ്രതികരണം..
പ്രശനം സ്നേഹക്കു തന്നെയാണെന്ന് പ്രസ്‌ത്താവിക്കാനായിരുന്നു അവന്റെയും ഒരുക്കം..
എത്ര ശ്രമിച്ചിട്ടും മരുമകന്റെ അടുത്തുനിന്നു അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാത്തതുകൊണ്ട് മഹി അവന്റെ അഭിപ്രായ പ്രകാരം ഏതേലും നാടൻ വൈദ്യനെ കൊണ്ട് സ്നേഹയെ ഒന്ന് കാണിക്കാമെന്നു പറഞ്ഞു തല്ക്കാലം പോന്നു..
അതിനു ശേഷം ശരത് സ്നേഹയെ വീട്ടിൽ കൊണ്ട് വിട്ടു വൈദ്യന്റെ അടുത്തുപോകാനൊന്നും അവന് സമയമില്ല അച്ഛൻ തന്നെ അവളെ കൊണ്ട് പോയി കാണിക്ക് എന്നായിരുന്നു അവന്റെ തീരുമാനം..
അങ്ങിനെ ഇപ്പോൾ മകൾ വീട്ടിൽ വന്നിട്ട് 5 ദിവസമായി ഇതിനിടക്ക് മഹി കൊള്ളാവുന്ന എല്ലാ വൈദ്യന്മാരുടെയും വിവരങ്ങൾ ശേഖരിച്ചു..
അവസാനം കുറച്ചു ദൂരെയുള്ള ഒരു ആയുർവേദ ചികിത്സ കേന്ദ്രത്തെ പറ്റി അറിഞ്ഞു.. അവിടേക്ക് മകളെ കൊണ്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കി.. ആദ്യം മകളെ കൊണ്ട് പോകുക എന്നിട്ടു പിന്നെ ശരത്തിനെ പറഞ്ഞു മനസ്സിലാക്കി അവനെയും അവിടെ എത്തിക്കണം ഇതായിരുന്നു അവരുടെ തീരുമാനം..
ഇതിനിടക്ക് കാര്യങ്ങൾ സ്നേഹ വീട്ടിൽ അമ്മയോടും പറഞ്ഞു.. എന്നാൽ പ്രശനം അവൾക്കണെന്നും അത് ആയുർവേദ ചികിത്ടത്കൊണ്ട് മാറു മെന്നുമാണ് അമ്മയെ അവൾ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്.. അവൾക്കങ്ങിനെ പറയണേ നിവിർത്തി യുണ്ടായിരുന്നുള്ളു..
ഇന്ന് മകൾ മാസമുറകഴിഞ്ഞു കുളിക്കുന്ന ദിവസം.. പിരീഡ്സ് കഴിഞ്ഞു 3ദിവസത്തിനകം അവിടേ എത്താനായിരുന്നു അവിടുത്തെ ആയുർവേദ ഡോക്ടർ ശ്രീലേഖയുടെ അറിയിപ്പ്.. . വരുന്ന മുന്നേ കുടിക്കാനുള്ള ചില മരുന്നുകളുടെ കുറിപ്പും അയാൾക്കു കൊടുത്തു..
പോകുന്ന ഡേറ്റ് കൃത്യമായി അയാൾ ഡോക്ടറോട് പറഞ്ഞിരുന്നില്ല വരുന്ന
💬 Comments
View all comments