Chapter Title : സ്നേഹ മഹി [ഫൗസിയ]
ഏതോ മായാലോകത്തു നിന്നുണർന്നപ്പോലെ അയാൾ ഒരു ചിരി വരുത്തികൊണ്ട് അയാൾ ചോദിച്ചു എല്ലാം എടുത്തില്ലേ മോളെ..
എല്ലാം ഉണ്ടച്ചാ..
അയാൾ വണ്ടി മുന്നോട്ടെടുത്തു..
കുറെ പോയി മെയിൻ റോട്ടിൽ കയറിയ കാറിൽ അവർ കുറെ നേരത്തിനു ഒന്നും സംസാരിച്ചില്ല..
രണ്ടുപേരുടെയും മനസ്സിൽ വല്യ പ്രതീക്ഷയൊന്നുമില്ല യാത്രയാണെന്ന തോന്നൽ ഉണ്ടായിരിന്നു..
എന്നാൽ മഹിക്ക് അറിയാവുന്ന ഒരു കാര്യം അവൾക്കറിയില്ലായിരുന്നു.. അവിടെ ഇന്ന് എത്തുന്നത് ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞിട്ടുള്ള കാര്യം.. അതു മോളോട് പറയാനുള്ള ചിന്തയിലായിരുന്നു..
അവസാനം അയാൾ തന്നെ മൗനം വെടിഞ്ഞു മകളോട് സംസാരിക്കാൻ തുടങ്ങി.. മകളുടെ ഉള്ളിലെ ടെൻഷനെല്ലാം മാറ്റിയെടുത്ത ശേഷം അയാൾ കാര്യം അവതരിപ്പിച്ചു.. മോളെ നമ്മളിപ്പോൾ പോകുന്ന ഇടത്ത് ഒരു അപ്പോയിന്മെന്റ് കിട്ടാൻ വല്യ ബുദ്ധിമുട്ടാണ്... എന്നാലും കുറെ കഷ്ടപെടട്ടാണ് അച്ഛൻ അതു ശെരിയാക്കി എടുത്തത്..
എല്ലാം കഴിഞ്ഞപോയാണ് അവിടുന്നു പറയുന്നത് അവിടെ ഭാര്യ ഭർത്താകാൻ മാര് മാത്രമാണ് പോകേണ്ടതെന്നു.. അയ്യോ അച്ഛാ അപ്പോൾ നമ്മളിപ്പോ പോയാൽ അവർ ശരത്തേട്ടനെ കൊണ്ടുവന്നില്ലെന്നു ചോദിക്കില്ലേ..
അതെ മോളെ അതിനു അവൻ വരാൻ സമ്മദിക്കുന്നികല്ലല്ലോ..
നമ്മൾ പോയി കര്യങ്ങളെല്ലാം അവതരിപ്പിച്ചു ഡോക്ടറെ കൊണ്ട് അവനെ വിളിപ്പിക്കാനല്ലേ ഉദ്ദേശിക്കുന്നത്.. അതിനു ആദ്യം ഡോക്ടർ നമ്മളുടെ പ്രശനം അറിയണം അതിനു ഇനിയൊരു വഴിയെ ഉള്ളു.. ഡോക്ടരുടെ അടുത്ത തല്ക്കാലം നമ്മളാണ് ഭാര്യ ഭർത്താകാൻ മാർ എന്ന് പറയാം .. ഞാൻ അലപം താമസിച്ചു കല്യാണം കഴിച്ചതാണെന്നും.. അതു കൊണ്ടൊണ്ടാണ് ഈ പ്രശ്‌നമെന്നുള്ള സംശയം ആണെന്നും പറഞ്ഞു ആദ്യം ഡോക്ടറെ കാണാം..
പിന്നീട് ഡോക്ടറുടെ സഹായം കിട്ടുമെന്നുറപ്പായാൽ നമുക്ക് സത്യം പറയാം..
💬 Comments
View all comments