0%

Chapter Title : സ്നേഹ വീട് [Iblees]

Author : Kambikathakal Read All Parts 1.7K

മനസിലായി തുടങ്ങിയത് കള്ള് കുടിയും കഞ്ചാവുമൊക്കെയായി നടക്കുന്ന ഒരു താന്തോന്നിയായിരുന്നു വാപ്പിച്ചി.... പക്ഷെ സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്....

ഞാനും സജിനയുമുണ്ടായി.. കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴാണ് വാപ്പിച്ചിക്ക് നെഞ്ച് വേദന വരുന്നതും ഹോസ്പിറ്റലിൽ ആകുന്നതും ഒരുപാട് പൈസ ചിലവാക്കി ഓപ്പറേഷൻ നടത്തുന്നമെല്ലാം. ബന്ധുകളോ സ്വന്തക്കാരുമോ ആരുമില്ലാത്ത ഞങ്ങൾ നിസ്സഹായഅവസ്ഥയിലായിരുന്നു..

അങ്ങനെ കടങ്ങൾ മേടിച്ചു ചികിത്സനടത്തിയിട്ടും വാപ്പിച്ചിയെ രക്ഷിക്കാനായില്ല.. വാപ്പിച്ചി പോയതോടെ ഉമ്മിച്ചി ഒറ്റപെട്ട അവസ്ഥയിലായി... എല്ലാ ദിവസവും കടടകാരുടെ ചീത്ത വിളികളും കുത്ത് വാക്കുകളുമൊക്കെ കൊണ്ട് മനസ്സ് മടുത്ത ഉമ്മിച്ചി നാട്ടിലെ ചെറിയ വീടും 3 സെൻറ് സ്ഥലവും വിറ്റ് കർണാടകയിലെ ഉൾപ്രദേശമായ ഒരു സ്ഥലത്ത് ചെറിയ ഒരു വീടും സംഘടിപ്പിച്ചു അങ്ങോട്ടേക്ക് മാറി.. പറക്കമാറ്റാത്ത 2 കുഞ്ഞുങ്ങളെയും കൊണ്ട് ഒരു സുന്ദരിയായ സ്ത്രീ ഓടുന്ന ഓട്ടം ഒന്ന് ആലോചിച്ചു നോക്കിയേ.

ഞാനും സജിനയും 5 വയസിന്റെ വിത്യസമുണ്ട് ഞങ്ങൾ എന്നും ഒരുമിച്ചായിച്ചിന്നു. സുഹൃത്തുക്കൾ ഒന്നുമില്ലായിരുന്ന ഞങ്ങൾക്ക് ഞങൾ തെന്നെയായിരുന്നു എല്ലാം എല്ലാം പിന്നെ അവിടെയായിരുന്നു ഞങ്ങളുടെ ജീവിതം .. ആരോരും ഇല്ലാതെ കഷ്ടപ്പെട്ട് ഉമ്മ ഞങ്ങളെ വളർത്തി...

എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണം ഉമ്മയെയും പെങ്ങളെയും കഷ്ടപ്പാടില്ലാതെ നല്ലൊരു ജീവിതം കൊടുക്കണമെന്ന് മാത്രമായി എന്റെ ചിന്ത

അങ്ങനെ പല വഴികൾ താണ്ടി അവസാനം ഞാൻ ദുബൈയുടെ മണ്ണിലെത്തി...

കുറെ ഓടി... ഒരുപാട് കഷ്ടപ്പെട്ട് പട്ടിണികിടന്നു ജീവിതത്തിന്റെ പല അവസ്ഥകളിലൂടെയും ഞാൻ കടന്ന് പോയി......

ഉമ്മിയെയും പെങ്ങളെയും വിട്ടു പോന്നിട്ടു ഇന്നത്തേക്ക് 3 വർഷമായി

അവരെ കാണാനും ഒരുമിച്ചിരിക്കാനും ഒരുപാട് കൊതിച്ച നിമിഷങ്ങൾ... ഇതാ വീണ്ടും വന്നെത്തി...

ഉറക്കത്തിൽ നിന്ന്

💬 Comments

View all comments