0%

Chapter Title : സ്നേഹം കാമം സന്തോഷം [D castro]

Author : Kambikathakal Read All Parts 404

വാങ്ങാറില്ല. അച്ഛൻ ഗൾഫിൽ ആയത് കൊണ്ട് അവന് പൈസക്ക് ഒന്നും അത്ര വലിയ ബുദ്ധിമുട്ട് വരാറില്ല, അഥവാ വന്നാൽ തന്നെ അമ്മയെ ഒന്ന് സോപ്പിട്ടാൽ കഴിഞ്ഞാൽ അത് ഒപ്പിക്കാം, മാത്രവുമല്ല വരുമാനത്തിന് വേണ്ടി അല്ലല്ലോ അവൻ ഈ ജോലി ചെയ്യുന്നത്.

അവൻ നാസർക്കയുടെ വീട്ടിലേക്ക് കയറുമ്പോൾ മൂപ്പർ കടയിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. ആക്ടിവയുടെ മുന്നിൽ സഞ്ചിയിൽ എന്തൊക്കെയോ ഉപകരണങ്ങൾ വയ്ക്കുന്നുണ്ടായിരുന്നു.

ചായകുടിച്ചോ എന്ന് തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ശേഷം അകത്തു നിന്ന് നന്നാക്കാൻ കൊണ്ട് തന്ന മിക്സി ഉണ്ട് അത് പോയി എടുത്തു വരാൻ നാസർക്ക പറഞ്ഞു. രാഹുൽ അതെടുക്കാനായി അകത്തേക്ക് കയറി. വീട്ടിൽ നിന്ന് പണി ചെയ്യാൻ ഒരു ചെറിയ മുറി അവിടെ മൂപ്പർ സെറ്റപ്പാക്കിയിട്ടുണ്ടായിരുന്നു. അവൻ ആ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ വലതു ഭാഗത്തെ വാതിൽ പാതി ചാരിയ ബെഡ്‌റൂമിലേക്ക് ഒന്ന് ചുമ്മാ നോക്കി.

അതിൽ കണ്ട കാഴ്ച അവന്റെ സകല നാഡി ഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിയിരുന്നു. നാസർക്കയുടെ ഭാര്യ ജമീലത്ത ഒരു ഇളം റോസ് നിറമുള്ള പാവാടയും കറുത്ത ബ്രേസിയറും ധരിച്ചു നിൽക്കുന്നതായിരുന്നു.ആ നിൽപ്പ് കണ്ടിട്ട് കാര്യമായ എന്തോ ചിന്തയിലാണെന്ന് രാഹുലിന് മനസ്സിലായി. അല്ലെങ്കിലും ഇത്ത ഞാൻ കാണുന്ന സമയത്തൊക്കെ എന്തൊക്കെയോ ചിന്തകളിൽ ആയിരിക്കും എന്ന് പലപ്പോഴും തനിക്ക് മനസ്സിലായിട്ടുള്ളതാണെന്ന് അവൻ ഓർത്തു.ഇത്തയുടെ പുറകു വശം ആയിരുന്നിട്ട് കൂടി അവന് കണ്ണെടുക്കാൻ തോന്നിയിരുന്നില്ല.

അവൻ കുറച്ചുകൂടെ വാതിലിനടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് മൊത്തത്തിൽ വീക്ഷിക്കാൻ ആരംഭിച്ചു. ഇത്താക്ക് ഒത്ത തടിയെ ഉള്ളു എന്ന് ഈ വേഷത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.രാവിലത്തെ സൂര്യ രശ്മികൾ ജനലിലൂടെ അകത്തേക്ക്

💬 Comments

View all comments