0%

Chapter Title : സ്നേഹംമയം [kamukan]

Author : Kambikathakal Read All Parts 365

തിളക്കമായിരുന്നു അവളുടെ ഓരോ ചിരിയിലും. അവളെ കണ്ട ഈ പ്രഭാതം എന്റെ മനസ്സിൽ നിറഞ്ഞു തുള്ളികൊണ്ടിരിക്കുന്നു സ്നേഹത്തിന്റെ മനോഹാരിത യായിരുന്നു അവളുടെ ഓരോ ചൊടിയും.

അവളെ സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തെ ജോഗിങ് കഴിഞ്ഞു ഞാനെന്റെ തറവാട്ടിലേക്ക് കയറിച്ചെന്നു. കുളിയും കഴിഞ്ഞു കോളേജ് പോകാൻ തയ്യാറാകുപോൽ കണ്ണാടിയുടെ മുന്നിൽ മുല്ലമൊട്ട് ചിരി എന്നിലേക്കു ഒഴുകിവന്നു അപ്പോൾ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു നിന്റെ ജീവിതസഖി ഇവൾ തന്നെയാണ് എന്ന്. ഇന്നായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ഈസ് വരുന്ന ദിവസം മാർത്തോമ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു എന്റെ എംബിഎ പഠിത്തം. കോളേജിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു ആയതിനാൽ തന്നെ എന്താവശ്യത്തിനും ഞാൻ അവരുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു . കൂടെയുണ്ടായിരുന്നവർ എല്ലാം പുതിയ വന്നാൽ ഫസ്റ്റ് ഇയർ പിള്ളേരെ പ്രാഗ് ചെയ്യുമ്പോൾ എന്റെ മനസ്സില് ആയിരങ്ങളുടെ ആ കരിനീലക്കണ്ണുള്ള പെണ്ണേ ആയിരുന്നു.

ആരാണ് അവൾ എവിടെയാണ് അവൾ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു സമയം. അന്നത്തെ കലാപരിപാടികൾ കഴിഞ്ഞ് സ്ഥിരമായി സ്ഥിരമായി ചായ കുടിക്കുന്ന രാഘവേട്ടനെ കടയിലേക്ക് ബൈക്ക് വായിക്കുമ്പോഴും എന്റെ മനസ്സിൽ അവളായിരുന്നു. കൂട്ടുകാരെ ഇറക്കി തിരിച്ചു വീട്ടിൽ പോകുന്നത് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു അവളെ കാണാൻ കഴിയും എന്ന്.

തറവാട്ടിലേക്ക് ബൈക്ക് വായിച്ചിട്ടില്ല ഇപ്പോൾ അവിടെ നിൽക്കുന്നത് നമ്മുടെ മാതാശ്രീ രുക്മിണി അമ്മ. അമ്മയുടെ കവിളി മരിച്ചിട്ട് നേരെ ഞാനെന്റെ റൂമിലേക്ക് വച്ചുപിടിച്ചു അവിടെ എത്തിയിട്ട് നിന്റെ മനസ്സിൽ എനിക്ക് നിയന്ത്രിക്കാനായി ആയില്ല അത്രമാത്രം ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുന്നു നേരെ കൂടിയായിരുന്നു അത്.

💬 Comments

View all comments