Chapter Title : സ്നേഹംമയം [kamukan]
ഉറക്കത്തിലെ ഏതോ യാമത്തിൽ എന്നെ തേടി വരും എന്ന് മനസ്സിലുറപ്പിച്ചു നിന്ന് എന്റെ പൊന്നു അവൾ ഇന്ന് എന്റെ സഹധർമ്മിണി ആണ്.
ഞങ്ങളുടെ രജിസ്ട്രേഷൻ പ്രോഗ്രാം എല്ലാം കഴിഞ്ഞു ബൊക്ക പിടിച്ചു നിൽക്കുമ്പോൾ എന്റെ മനസ്സിലോടിയെത്തിയത്. അവളും ആയുള്ള അനുരാഗസ്നേഹം തന്നെയായിരുന്നു. പിറ്റേന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ അവളെ ഒന്നു കാണിച്ചു തന്നെ എന്റെ കണ്ണാ എന്നാണ് എന്റെ പ്രാർത്ഥന. എന്തുകൊണ്ട് എന്നാൽ അത്ര ഇഷ്ടം ആയിരുന്നു.എനിക്ക് എന്റെ പൊന്നുവിനെ. അന്നൊരു ഞായറാഴ്ചയായിരുന്നു പതിവുപോലെ ജോഗിങ്നെ പൊയ്ക്കൊണ്ടിരുമ്പോൾ അന്നു അവൾയെ വീണ്ടും കാണുന്നത്. സദാശിവം കൈമൾന്റെ വീട്ടിൽ പുതിയതായി ജോലിക്ക് വന്ന പെണ്ണായിരുന്ന എന്റെ പൊന്നു.
ആ നീല പട്ടുപാവാട എടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെ മനസ്സ് വെള്ളമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ ഈ ലോകം തന്നെ എന്റെ മുന്നിൽ വന്നത് പോലെ എനിക്ക് തോന്നി. ആ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഉണ്ടായിരുന്നു കൈമുട്ട് എന്നോട് ചോദിച്ചു ഉണ്ണി സുഖമല്ലേ അച്ഛൻ എന്തിയേ ഇങ്ങോട്ട് കാണുന്നില്ലല്ലോ ഇപ്പോൾ. പുള്ളിയോട് സംസാരിക്കുമ്പോഴും എന്റെ മനസ്സു മുഴുവൻ ആ പട്ടുപാവാട കാരി ആയിരുന്നു.
എന്താ ഒന്നും മിണ്ടാത്തെ കൈമൾന്റെ ശബ്ദത്തിലാണ് ഞാൻ പുനത്തിൽ തിരിച്ചുവന്നത്. ഞാൻ പോകുവാ എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോഴുയും അവളായിരുന്നു എന്റെ മനസ്സിൽ എന്റെ പൊന്നു. അന്ന് രാത്രി അവളെ കാണണമെന്ന് മോഹത്തോടുകൂടി ആ മതിൽ ചാടുവാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ രാത്രിയുടെ യാമത്തിൽ അവളെ കാണാനുള്ള മോഹത്തോടുകൂടി പതിഞ്ഞ അടുക്കള വാതിൽ ചെല്ലുമ്പോൾ അടുക്കളയുടെ ഓരോരുത്ത തണുത്ത് വിറച്ച് കിടക്കുകയാണ്
💬 Comments
View all comments