Chapter Title : സ്നേഹംമയം [kamukan]
തന്നെ ഉച്ചയ്ക്കുള്ള ആഹാരം ഉണ്ടാക്കി വളരെ സ്വാദുള്ള ആഹാരം തന്നെയായിരുന്നു ഉണ്ടാക്കി ഞാൻ അവളോട് പറയുകയും ചെയ്തപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണില്ല.രാത്രിയിൽ ഞാൻ എന്റെ വീട് നെ കുറിച്ച് ചിന്തിച്ചു ഇരിക്കുമ്പോൾ അന്ന് അവളെക്ക് എന്തോ ഒരു വേദന കൊണ്ടു പുളയുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ ചോദിച്ചു അപ്പോൾ അവാൾ പറഞ്ഞു എല്ലാം മാസം വരുന്നു അന്ന് എന്ന് എന്നിക്കു മനസിൽ ആയി മെൻസസ് ആയി എന്നു ഞാൻ ചോദിച്ചു നപ്കിന് ഇല്ലേ എന്നു അത് എന്ത് എന്നു അവളെ എന്നോട് ചോദിച്ചു അപ്പോൾ അപ്പോൾ ഈ സമയത്തിൽ അവളെ എന്താ ഉപയോഗിക്കുന്നത്.
അപ്പോൾ തന്നെ മനസ്സിൽ ആയി അവൾ തുണിയാണ് എന്ന് പിന്നെ ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു ആഹാരം മേടിച്ചു പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയി പാട് ഉം മേടിച്ചു പിന്നെ വയർ വേദനയ്ക്കുള്ള ഗുളിക മേടിച്ചു അത് കഴിഞ്ഞു തെർമോബാഗ്യും മേടിച്ചു തിരിച്ചു ചെന്നുപോൽ പൊന്നു വല്ലാത്ത വേദന കൊണ്ടു പോളയുവാ അത് കണ്ടു വല്ലാത്ത വേദന എന്നിക്കു തോന്നി പിന്നെ എന്നേ കണ്ടപ്പോൾ ഒരു സന്തോഷം ആ മുഖത്തിൽ ഞാൻ കണ്ടു.അവൾയുടെ അടുത്ത പോയപ്പോൾ ഞാൻ ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് എന്നു ചുമ്മാ ചോദിച്ചു ആ മനസ്സ് അറിയാൻ അത്ര തന്നെ നമ്മളോട് അന്ന് കളി.
പിന്നെ അവള്ക്ക് പാട് കൊടുത്തേപോൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നു. പിന്നെ ഒന്നും നോക്കില്ല ഞാൻ തന്നെ പാട് എടുത്തു പാന്റീസ്
💬 Comments
View all comments