Chapter Title : സ്നേഹംമയം [kamukan]
അകന്ന ബന്ധു വീട്ടിൽ വീട്ടിലായിരുന്നു താമസം ഒരു വേലക്കാരി പോലെ അവൾ ജീവിച്ചു. അത് അതുകഴിഞ്ഞ് തന്റെ 26 മത്തെ വയസ്സിൽ അന്ന് കൈമൾ ഇന്റെ വീട്ടിൽ വരുന്നത്.
അവിടെ വന്നപ്പോൾ മുതൽ അയാളുടെ ഭാഗത്ത് ഇതിനൊക്കെ ഉണ്ടായ ഒരുപാട് ദുരഅനുവിഭവങ്ങൾ അവൾ പറയുന്നത് കേൾക്കുമ്പോൾ എന്റെ ചങ്കാണ് തകർന്നു. എന്തിനും ഏതിനും ഞാൻ ഒപ്പം ഉണ്ടാവുമെന്ന് ഞാൻ അവൾക്ക് നൽകി. അവളോട് ഉറങ്ങിക്കോളൂ ഞാൻ എന്തു പറഞ്ഞു നിലത്ത് പായ വിരിച്ചു കിടന്നു. അവൾ ഒത്തിരി നിർബന്ധിച്ചു കട്ടിലിൽ കിടക്കാൻ ഞാൻ പറഞ്ഞു താൻ അവിടെ കിടന്നു ഞാൻ ഈ പായയിൽ കിടന്നോളാം എന്ന്. പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി നെറ്റിയിൽ ചന്ദനവും ആയി അവൾ എന്നെ വിളിച്ചു. ഒരു ദേവതയെ പോലെ ഉണ്ടായിരുന്നവയാൾ.
പിന്നെ ഞാൻ പോയി മുഖം കഴുകി വന്നു. അത് കഴിഞ്ഞ് താഴെ പോയി ചെക്ക് ഔട്ട് ചെയ്തു. വയറിന്റെ ബാൻഡ് മേളം തുടങ്ങിയിരുന്നു പിന്നെ അവളെ കൊണ്ട് ഹോട്ടൽ പോയി ഫുഡ് കഴിച്ചു. ഒരു വാടക വീട് വേണ്ടി അന്വേഷിച്ചു തുടങ്ങി. അവസാനം 2500 രൂപ വാടക ഒരു ചെറിയ വീട് കിട്ടി. പോകുന്ന വഴി ടെസ്റ്റിസ് നിന്ന് അവള്ക്ക് ഡ്രസ്സ് എടുത്തു പിന്നെ എന്നിക്കു രണ്ടു മൂന്ന് ഷർട്ട്യും പാന്റും എടുത്തു പിന്നെ അടുക്കളയിൽ വേണ്ടേ സാധനങ്ങൾ മേടിച്ചു വാടക വീട്ടിലേക്ക് യാത്രയായി. അവിടെ എത്തിയിട്ടും എന്തൊരു അകലം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോട് സംസാരിക്കാൻ എന്തോ ഒരു മടി ഉള്ളതുപോലെ എനിക്ക് തോന്നി.
പിന്നെ അവൾ
💬 Comments
View all comments