Chapter Title : സ്നേഹംമയം [kamukan]
താഴെ പോയി ചെക്ക് ഔട്ട് ചെയ്തു. വയറിന്റെ ബാൻഡ് മേളം തുടങ്ങിയിരുന്നു പിന്നെ അവളെ കൊണ്ട് ഹോട്ടൽ പോയി ഫുഡ് കഴിച്ചു. ഒരു വാടക വീട് വേണ്ടി അന്വേഷിച്ചു തുടങ്ങി. അവസാനം 2500 രൂപ വാടക ഒരു ചെറിയ വീട് കിട്ടി. പോകുന്ന വഴി ടെസ്റ്റിസ് നിന്ന് അവള്ക്ക് ഡ്രസ്സ് എടുത്തു പിന്നെ എന്നിക്കു രണ്ടു മൂന്ന് ഷർട്ട്‌യും പാന്റും എടുത്തു പിന്നെ അടുക്കളയിൽ വേണ്ടേ സാധനങ്ങൾ മേടിച്ചു വാടക വീട്ടിലേക്ക് യാത്രയായി. അവിടെ എത്തിയിട്ടും എന്തൊരു അകലം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോട് സംസാരിക്കാൻ എന്തോ ഒരു മടി ഉള്ളതുപോലെ എനിക്ക് തോന്നി.
പിന്നെ അവൾ തന്നെ ഉച്ചയ്ക്കുള്ള ആഹാരം ഉണ്ടാക്കി വളരെ സ്വാദുള്ള ആഹാരം തന്നെയായിരുന്നു ഉണ്ടാക്കി ഞാൻ അവളോട് പറയുകയും ചെയ്തപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണില്ല.രാത്രിയിൽ ഞാൻ എന്റെ വീട് നെ കുറിച്ച് ചിന്തിച്ചു ഇരിക്കുമ്പോൾ അന്ന് അവളെക്ക് എന്തോ ഒരു വേദന കൊണ്ടു പുളയുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ ചോദിച്ചു അപ്പോൾ അവാൾ പറഞ്ഞു എല്ലാം മാസം വരുന്നു അന്ന് എന്ന് എന്നിക്കു മനസിൽ ആയി മെൻസസ് ആയി എന്നു ഞാൻ ചോദിച്ചു നപ്കിന് ഇല്ലേ എന്നു അത് എന്ത് എന്നു അവളെ എന്നോട് ചോദിച്ചു അപ്പോൾ അപ്പോൾ ഈ സമയത്തിൽ അവളെ എന്താ ഉപയോഗിക്കുന്നത്.
അപ്പോൾ തന്നെ മനസ്സിൽ ആയി അവൾ തുണിയാണ് എന്ന് പിന്നെ ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു ആഹാരം മേടിച്ചു പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയി പാട് ഉം മേടിച്ചു പിന്നെ വയർ വേദനയ്ക്കുള്ള ഗുളിക മേടിച്ചു അത് കഴിഞ്ഞു തെർമോബാഗ്യും മേടിച്ചു തിരിച്ചു ചെന്നുപോൽ പൊന്നു വല്ലാത്ത വേദന കൊണ്ടു പോളയുവാ അത് കണ്ടു വല്ലാത്ത വേദന എന്നിക്കു തോന്നി പിന്നെ എന്നേ കണ്ടപ്പോൾ ഒരു സന്തോഷം ആ മുഖത്തിൽ ഞാൻ കണ്ടു.അവൾയുടെ അടുത്ത പോയപ്പോൾ ഞാൻ ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് എന്നു ചുമ്മാ ചോദിച്ചു ആ മനസ്സ് അറിയാൻ അത്ര തന്നെ
💬 Comments
View all comments