Chapter Title : സ്നേഹനൊമ്പരം 3 [AKH]
എത്താൻ പറ്റില്ല "
"അപ്പോ എന്റെ നെസി.അവളെ ഞാൻ എങ്ങനെ രക്ഷിക്കും "
"നീ ആദ്യം അവളെ വിളിച്ചു നോക്ക് അവിടത്തെ സിറ്റുവേഷൻ എങ്ങനെ ആണെന് ചോദിക്കു"
ഞാൻ വേഗം ഫോൺ എടുത്തു നെസിയുടെ നമ്പർ ഡയൽ ചെയ്തു .
"പിക്ക് അപ്പ് നെസി പ്ലീസ് പിക്ക് അപ്പ് "
അപ്പുറത്തു ബെൽ അടിക്കുന്നത് കേട്ടു ഞാൻ മന്ത്രിച്ചു..
കുറച്ചു ബെൽ അടിക്കു ഒടുവിൽ കാൾ കണക്ട് ആയി,
"ഹലോ നെസി "
"ഹലോ.... നെസി "
"ഹലോ.... നെസി "
"അഖിലേട്ടാ... ഇവിടെ.... ആ... "
നെസിയുടെ പേടിച്ചു വിരണ്ട മാതിരി ഉള്ള ശബ്ദവും എന്തോ കുറെ ഒച്ചപ്പാടുകളും.
അതുകൊണ്ട് എനിക്ക് ഒന്നും ക്ലിയർ ആകുന്നുണ്ടായില്ല.
"നെസി , എന്താ പറ മോളെ "
"ഇവിടെ...ഭയങ്കര....പ്രശ്നങ്ങൾ.... "
"ആാാ..., "
അവൾ പറയുന്നത് എല്ലാം വിട്ടു വിട്ടാണ് കേട്ടത്.
"നെസി... "
"നെസി..... "
"ഡോ "
പെട്ടന്ന് ആണു ഫോണിലൂടെ വളരെ വലിയ ഒരു സൗണ്ട് കേട്ടത്. അതോടെ ഫോൺ കട്ടായി....
ഞാൻ വീണ്ടും ഡയല് ചെയ്തു.
ഫോൺ പരിധിക്കു പുറത്തു എന്നു കാണിക്കുന്നു.
എനിക്ക് ആകെ ഭയം ആയി.നെസിക്ക് എന്തെങ്കിലും പറ്റിയോ. അവസാനം കേട്ട ഒച്ചപ്പാടും ബഹളങ്ങളും എന്നെ ഭയപ്പെടുത്തി.
അവളെ അവിടെ നിർത്താൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.
അവൾക്ക് ഒന്നും വരുത്തല്ലേ എന്നു ദൈവത്തോട് മനസ്സുഉരുകി പാർത്ഥിച്ചു...
തുടരും.......
(Nb.. അടുത്ത ഭാഗം ചിലപ്പോൾ കുറച്ചു വൈകും എല്ലാവരും ക്ഷമിക്കണം )
💬 Comments
View all comments