← Back to സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ]

Comments

സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ] · approved reader discussion

Ram • 12-03-2021 02:20

Bro ee Lucifer morning star eanna id arudeya.  Broyude aano

ലൂസിഫർ • 25-04-2020 19:37

സുഹൃത്തുക്കളെ,

ഈ കുറിപ്പ് ഇട്ടതിന് ശേഷം ലൂസിഫർ തന്നെയാണോ പഴയ ചാലിൽ പാറ എന്നും ചോദിച്ച് പലരും എന്റെ ലൂസിഫർ ഐഡിയിലേക്ക് വന്നിരുന്നു. ചാലിൽ പാറയെ അറിയുന്ന ആർക്കെങ്കിലും അങ്ങിനെയൊരു സംശയം ഉണ്ടെങ്കിൽ പഴയ-

chalilpara@യാഹൂ.കോം

ID -യിലേക്ക് വന്ന് ആ സംശയം തീർക്കാവുന്നതാണ്. ഗ്രൂപ്പ് കളിയെല്ലാം നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ചാലിൽ പാറ ID ഇപ്പോഴും കയ്യിൽ ഭദ്രമാണ്. പഴയതൊന്നും മറക്കാൻ പാടില്ലല്ലോ..

ഇപ്പോൾ ആ ID -യിൽ കയറാറേ ഇല്ല. എങ്കിലും ഈ കുറിപ്പ് ഇട്ടതിനാൽ അടുത്ത ഒരാഴ്ച്ച ഞാൻ യാഹൂവിൽ ഉണ്ടാകും.

സസ്നേഹം
ലൂസിഫർ

ലൂസിഫർ • 25-04-2020 19:44

ചാലിൽ പാറയെ അറിയാവുന്ന എല്ലാവർക്കും ഈ ID പരിചിതമാണ്. ഗ്രൂപ്പ് മെമ്പേഴ്സിന് എന്റെ മെയിൽ ലഭിച്ചിരുന്നത് ഈ ID -യിൽ നിന്നാണ്.

BenzY • 27-04-2020 02:24

Annaa aaa Musafir bainte all storY evide post akkamo

Nb prathiYagichu sakudumbam seenathu ennathu full part

ലൂസിഫർ • 27-04-2020 06:17

Musafir എഴുതിയ എല്ലാ കഥകളും ഇവിടെയുണ്ട്. കഥയുടെ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി.

kochu • 25-04-2020 18:48

Support 100%

Arun • 25-04-2020 18:27

Pazhaya Smithechi akanam. please

പൊന്നു.? • 25-04-2020 02:11

തീർച്ചയായും ലൂസിഫറണൻ പറഞ്ഞതിനോട് 100% യോജിപ്പാണ്.

????

Raju • 24-04-2020 19:41

സ്മിതയോട് കുറച്ച് എനിക്കും പറയാനുണ്ട്. ഞാൻ സാധാരണ അങ്ങനെ കമന്റിടാറുള്ള ആളല്ല.

പറയാനുള്ള കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് ഞങ്ങൾ വായനക്കാർക്ക് അറിയില്ല. ഇവിടുത്തെ എഴുത്തുകാർക്ക് അതിനുള്ള കഴിവുണ്ട്. ലൂസിഫർ അത് സാധിച്ചു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ നിങ്ങൾ ഇവിടെ വന്നിട്ട് 3 വർഷത്തോളമേ ആയിട്ടുള്ളൂ. അതിന് മുമ്പ് നിങ്ങൾ മറ്റെവിടെയെങ്കിലും എഴുതീട്ടുണ്ടോ എന്നും എനിക്കറിയില്ല.

ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ഉയരത്തിലെത്താൻ ഒരിക്കലും ഒരാൾക്കും കഴിയില്ല. വായനക്കാരുടെ കമന്റ്കൾ അതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത് നിങ്ങൾ എഴുതുന്നത് വായനക്കാർക്ക് നന്നായി ഇഷ്ടമാകുന്നുണ്ട് എന്ന്.?

പഴയ ആളായ ലൂസിഫറിനെക്കൊണ്ട് പോലും കമ്പിക്കഥകളുടെ റാണിയെന്ന് വിളിപ്പിക്കാൻ മാത്രം നിങ്ങളെ വളർത്തി വലുതാക്കി ഉന്നതങ്ങളിലെത്തിച്ചത് ഇവിടുത്തെ നല്ലവരായ വായനക്കാരാണ്. അവരോടാണോ പറയേണ്ടത് ഇനി എനിക്ക് കമന്റ് വേണ്ട എന്ന് .?

Negative Comment കണ്ടാൽ ഉടനെ മനസ്സിലേക്ക് കയറ്റരുത് ' ഇക്കാര്യത്തിൽ നിങ്ങൾ മാതൃക ആക്കേണ്ടത് മാസ്റ്ററേയും ലൂസിഫറി നേയുമാണ്. എത്ര Negative comments കണ്ടാലും അവരെ അതൊന്നും ബാധിക്കുന്നതായി കണ്ടിട്ടില്ല.

ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ മാപ്പ്.

With love ?

Raju

Sibili • 24-04-2020 18:11

Smithechi theerumanam matti ennarinjathil santhosham

Rejil • 24-04-2020 17:54

Sathyam smitha yude kathakalude orupadu aradhakaril oral aanu njanum സൂസനും മകനും പിന്നെ മൊത്തം കുടുംബവും njan vayikkaathe poya smitha yude adya katha aakum. So pls aa pazhaya smitha aayi thirichu varoooo

vikramadithyan • 24-04-2020 16:50

chaaliye ..kooi...numma pazhaya gadiyaa ketto... yahoovil undaayirunnu.......

Shas • 24-04-2020 13:22

കാത്തിരിക്കുന്നു സൂസന്റെ നോവലിനായി...

Siju • 24-04-2020 16:04

njanum kathirikkunnu

Akrooz • 24-04-2020 08:36

സ്മിതേച്ചി എലാവിധ സപ്പോർട്ടും വേഗം വായോ ട്ടാ ഞെരിപ്പൻ കമ്പിയുമായി

ലൂസിഫർ • 24-04-2020 02:33

നന്ദി സ്മിതാ.. എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചതിന്.

ഞാനേറെ സന്തോഷവാനാണ്.

നന്മകൾ നേർന്നുകൊണ്ട്,
-ലൂസിഫർ

Shas • 24-04-2020 13:23

Thanks Lucifer.

Manoj • 24-04-2020 16:14

മുത്താണീ ലൂസി പാപ്പൻ. സ്വത്താണീ ലൂസി പാപ്പൻ

thanks a lot Lucifer ???

Syama • 23-04-2020 23:39

Very well said Lucifer bro..

???????????????????????????????????????????????????????????????????

Raj • 23-04-2020 23:25

ലൂസിഫർ ഒന്നും ചുമ്മാ പറയാറില്ല. പണ്ടുമുതലേ അദ്ധേഹത്തിന്റെ കൂടെ സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാൻ. ലൂസിഫർ ഇവടെ തുറന്ന് കാണിച്ചത് ഇവടത്തെ 99.99% വായനക്കാരുടെ ഹൃദയമാണ്.

Raj

raghav • 23-04-2020 22:43

സ്മിത ചേച്ചി മൂന്ന് പേജിൽ കഥ എഴുതുന്നു എന്നു തീരുമാനം എടുത്തപ്പോൾ അതു വേണ്ട എന്നു പറയാൻ വന്നപ്പോൾ ആണ് കമെന്റ് ബോക്സ് ഡിസേബിൾ ആക്കിയത്.
ചേച്ചിയിൽ നിന്നു 3 പേജ് കഥകൾ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് കഥയുടെ പൂർണ രൂപം ഇടുക.പിന്നെ അസൂയലുക്കൽ അങ്ങനെ പലതു പറയും അതു കാര്യമാക്കണ്ട.
ഞാനും ഇതിൽ കഥകൾ എഴുതിയ ആള് ആണ്.പലരുടെയും കമെന്റുകൽ ആണ് തുടർന്ന് കഥ എഴുതുന്നത് നിർത്തിയത്.
തുടർന്നും ചേച്ചി നല്ല കഥകൾ എഴുത്തും.അപ്പോൾ 3 പേജിൽ നിന്നു മാറ്റുക.എന്നു

സ്മിത ചേച്ചിയുടെ ഒരു ആരാധകൻ

വില്ലൻ • 23-04-2020 21:27

ഉപദേശിക്കാനുള്ള അറിവോ പ്രായമോ അനുഭവങ്ങളോ ഒന്നും എനിക്കില്ല...പക്ഷെ എന്നെ ഇവിടെ ഒരു കഥ എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയുടെ സൃഷ്ടികളും എഴുത്തും വാക്കുകൾ കൊണ്ട് അമ്മാനമാടാനുള്ള കഴിവുമാണ്...അതൊക്കെ കണ്ട് അസൂയ പെട്ടിട്ട് തന്നെയാണ് ഞാൻ ഇവിടെ കഥ എഴുതി തുടങ്ങിയത്...

എന്താ നടന്നത്...സംഭവിച്ചത്...ഒന്നും എനിക്കറിയില്ല...ഞാൻ കുറച്ചുനാളുകൾ ആയി ഒരു കഥയും വായിക്കാറില്ല...എനിക്ക് ഒരു മൂഡ് ഡിസോർഡർ ഉണ്ട്...അതിന്റെ ചില ചികിത്സകളിൽ ആണ്... അതിന് ചില കാര്യങ്ങൾ ഒഴിവാക്കാൻ dr നിർദേശിച്ചതുകൊണ്ടാണ് കഥകൾ വായിക്കാത്തത്...Hope everyone don't mind...അഭിപ്രായങ്ങളുടെ സെക്ഷനിൽ നിന്ന് ചില കമന്റുകളിൽ നിന്ന് ചേച്ചിയുടെ ഈ ഒരു വൈമുഖ്യത്തിന്റെ കാരണം പിടികിട്ടി...ചിലർ ചൊറിഞ്ഞതാണെന്ന്... എന്റെ ഒരു കേസ് പറയാം...

ഞാൻ വളരെ പെട്ടെന്ന് ബോറടിക്കുന്ന ഒരാൾ ആണ്... എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സാണ് എന്റേത്...എല്ലാം പെട്ടെന്ന് ഒഴിവാക്കും..പക്ഷെ ആരെങ്കിലും കേറി ചൊറിഞ്ഞാൽ...അത് ഇപ്പൊ ചെയ്യുന്നത് എന്ത് തന്നെ ആയാലും ചത്താലും നിർത്തൂല... കാരണം നിർത്തിയാൽ തോൽക്കുന്നത് നമ്മളാണ്...ചേച്ചി ഇപ്പൊ അവരുടെ മുന്നിൽ തലകുനിക്കുകയാണ്...

ചേച്ചി പഴയ പോലെ ആകണം...ചേച്ചി...എല്ലാവര്ക്കും നമ്മളെ ഇഷ്ടപെട്ടുപോയി എന്നുണ്ടെങ്കിൽ പിന്നെ ലൈഫിൽ എന്താ ഒരു മജ ഉള്ളത്...നമ്മൾ പിന്നെ ആരുടെ മുൻപിലാ ജയിക്കുക...കുറച്ചുപേർ എങ്കിലും നമ്മളെ ഇഷ്ടപ്പെടാത്തവർ വേണം...എന്നാലേ ലൈഫിനൊരു ത്രില്ലൊള്ളൂ...

ഞാനൊക്കെ എങ്ങനെ ആണേലും കുറച്ചുകഴിഞ്ഞാൽ ഈ സൈറ്റ് വിടും...അതുറപ്പാണ്...അതൊന്നും ഈ സൈറ്റിനെ ഒരിക്കലും ബാധിക്കില്ല...പക്ഷെ ചേച്ചിയെപോലുള്ളവർ ഈ സൈറ്റ് നെ ഒഴിവാക്കി തുടങ്ങിയാൽ പിന്നെ ഈ സൈറ്റ് ഇല്ല...So plz comeback...എന്നെ inspire ചെയ്തപോലെ മറ്റുള്ളവരെയും inspire ചെയ്യാൻ ചേച്ചി ഇവിടെ വേണം...

എന്റെ ആഗ്രഹം പരിഗണിക്കും എന്ന് കരുതുന്നു..

സ്നേഹത്തോടെ

വില്ലൻ☠️?☠️

Smitha • 23-04-2020 21:30

ലൂസിഫർ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാൻ റിപ്ലൈ ഇട്ടിട്ടുണ്ട്

വില്ലൻ • 23-04-2020 21:50

??

Ajo • 23-04-2020 21:54

Mrs smitha ningal olichu kalikkatthe ningalayi thanne ezhuthuuuuu
Enthu vannalum njangalund koode ini nakloru suhrthinte kuravanel pls msg me or cl me
njan pirake nadakkum ennu karuthanda
i hv lots of frnds they knw real frndship

Lijo • 24-04-2020 23:25

Thankssss

Lijo • 24-04-2020 23:27

Thankssss chechiii... ???

ഭീം? • 23-04-2020 22:34

മാഡം പലപ്പോഴും നിങ്ങളുടെ കഥകൾ കാത്തിരുന്നിട്ടുണ്ട്. പഴയ സ്മിതയായി വരുമെന്നു കരുതുന്നു.

raj • 24-04-2020 18:43

good smitha. ? all the best.

Kambi man • 23-04-2020 20:36

Ithe abiprayamanu njanadakkamulla kambikuttan vayanakkarkkum smithayepolulla athmarthamya ezhuthukare enthinanu ingane kashtappeduthunnath ....

pala pu ezhuthukarum pathi vazhiyil kathal upekshichu pokumpol athmarthamayi vayanakkarude manasu nirakkunna kathakal tharunna smithaye polulla churukkam chilaru matramanullath avarkk like & comment kittunnath avarude kuzhappamalla vayanakkarude mansu nirayunnathinte adayalappeduthalukalanu ....Anthinu krimi kadichittu karyamilla ...vayanakkarude mansarinju  arezhuthiyalum avarkk like& comment koombaramakum athurappanu ....vayanakkarente abhiruchi manasilakki katha ezhuthukayanu choriyunnavar cheyyendatha

NB:  SMITHA DAYAVAYI NINGALUDE PAZHAYA REETHIYILEKK THIRICHU VARANAM

VARUMENNA PRATHEEKSHAKALODE KAMBIKUTTAN VAYANAKKAR KATHIRIKKUNNU

NITASHAPEDUTHILLENNU VISWASIKKUNNU
????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Haridas • 23-04-2020 20:05

സ്മിത പഴയതു പോലെതന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. Just ignore those who are criticising adversely. Mr Lucifer is correct. 99.99% of readers like your stories.
Thanks and regards.

ഹസ്ന • 23-04-2020 20:04

എല്ലാവരും പറയാൻ ഉദേശിച്ചതാണ് ഇത്.. അത് അതിന്റ മുറക്ക് അങ്ങ് നടത്തി.. ഞാൻ എഴുതാൻ തുടങ്ങിയത് തന്നെ സ്മിതേച്ചി യെ പോലുള്ള ഉള്ളവരുടെ ഊർജം കൊണ്ടാണ് അങ്ങനെയുള്ള എന്റെ രാജാത്തി ക് എന്ത് പറ്റി... കുരക്കുന്നവർ കുരാകട്ടെ...

saakshI.S.anand • 23-04-2020 19:46

ഞാനും, പറയാൻ പറ്റുന്നിടത്തോളം പലപ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ്  ഇതെല്ലാം.( മാസ്റ്റർ ധാരാളം പ്രാവശ്യം ഇതുപോലുള്ള നിർദ്ദേശങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയവ "അഭിപ്രായങ്ങളി"ലൂടെ  കൈമാറുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ട്. അത് മടുത്തിട്ടാവണം ഒരുപക്ഷേ മാസ്റ്റർ, ഇപ്പോൾ അത് പിന്നെ ആവർത്തിക്കാത്തത്.)
ലൂസി അണ്ണനോട് എപ്പോഴും സ്മിതാജിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്.(ആ ഇഷ്ടം ഒരു ശിഷ്യൻ എന്ന പേരിൽ എന്നോടും പുലർത്താറുണ്ട് .സന്തോഷം!.) അതിനാൽ  അങ്ങ് പറഞ്ഞ അഭിപ്രായം  മുഖവിലക്കെടുത്ത് സ്മിതാജി ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട് . അതിനാൽ ഞാൻ ഇനി ഇതിനെക്കുറിച്ച് വലിയ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല. പക്ഷേ ഒരൊറ്റ കാര്യം, ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞുകൊള്ളട്ടെ. ഏറ്റവുമൊടുവിൽ സ്മിതാജി േപജുകൾ കുറച്ച് എഴുതിയത്, popular storiesെൻ്റ പട്ടികയിൽ വരാതിരിക്കാൻ വേണ്ടി എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനൊരു ഉപാധി എനിക്ക് തോന്നുന്നത്, കലാ- സിനിമാരംഗത്ത് അവാർഡുകൾ വേണ്ടെന്നു പറയുന്ന പോലെ ആ സ്ഥാനം തനിക്ക് ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു, മാറി നിന്നാൽ പോരേ... അപ്പോൾ തീർന്നില്ലേ പ്രശ്നം?. നിങ്ങൾക്കുള്ള അവാർഡും ബഹുമതിയും, ബഹുമാന്യതയും എല്ലാമെല്ലാം ഇവിടുത്തെ ഈ പറഞ്ഞ 99.99% പേരും നിങ്ങൾക്ക് തരുന്നില്ല? അതുപോരേ? അതിനപ്പുറം വേണമോ എന്തെങ്കിലും?. പിന്നെ "കമൻറ്"ൻറെ കാര്യത്തിൽ "ലൂസിഫർ" അണ്ണനും മറ്റു പലരും പറഞ്ഞതുപോലെ "മറുപടി കൊടുക്കാതെ" അഡ്മിൻ, "കുട്ടൻ ഡോക്ടറോ"ട് പറഞ്ഞു പ്രതിവിധി തേടുക. അത്രതന്നെ!. അല്ലാതെ "എലിയെ പേടിച്ച് ഇല്ലം ചുടാൻ നിൽക്കണ്ട", അതാണ് ഞങ്ങൾ എല്ലാവരുടെയും...ഈ ബഹുഭൂരിപക്ഷത്തിനും അഭിപ്രായം. സ്നേഹാദരവുകളോടെ.....

Prasad • 23-04-2020 19:17

എന്‍റെ ലൂസിഫറേ !  താങ്കള്‍ ആയിരുന്നോ എന്‍റെ പഴയ ചങ്ങാതി ചാലില്‍ പാറ? സര്‍ഗ്ഗത്തില്‍ നെടുമുടി പറയുന്ന പോലെ, "അറിഞ്ഞില്ല...... "

ലൂസിഫർ • 24-04-2020 02:48

പ്രസാദ് എന്ന പേരിൽ എനിക്ക് ഒരു സുഹൃത്ത് മാത്രമേയുള്ളൂ.. അദ്ദേഹത്തിന്റെ കഥകൾ ഞാൻ പബ്ലിഷ് ചെയ്യാറുള്ളത്-

ജനപ്രിയ എഴുത്തുകാരൻ പ്രസാദിന്റെ "ഭൂമിയിലെ രാജാക്കന്മാർ"

-ഇതു പോലെയായായിരുന്നു. അദ്ദേഹമാണോ ഇദ്ദേഹം.? എങ്കിൽ എന്റെ ഐഡിയിലേക്ക് വരൂ. ഒന്നോ രണ്ടോ കഥകളുടെ ആശയങ്ങൾ നൽകാം. ഈ കമ്പിക്കുട്ടനിലൂടെ വീണ്ടും എഴുതാൻ തുടങ്ങൂ..

MJ • 23-04-2020 19:03

ഇതാണ്ടാ ലൂസിഫർ.... പറയേണ്ടവർ പറഞ്ഞാൽ മാത്രമേ സ്മിതാ റാണി കേൾക്കുകയുള്ളൂ ... നിങ്ങ ആള് പൊളിയാണ് ???

Adhidev • 23-04-2020 20:01

Smitha ethu loosifarinthe mathathram afiprayamai kanaruthu njnagale pole orupadu vayana karude avishyamanu

Lisa • 23-04-2020 19:00

Yes 100% Support

Ajay • 23-04-2020 18:55

സ്മിത സ്മിത ആയി തന്നെ തുടരണം

Anuja • 23-04-2020 18:27

Eee paranjathinodu njnaum 100%yojikunnnu

പൊന്നു • 23-04-2020 18:22

സ്മിതയുടെ എല്ലാ കഥയും സ്ഥിരം വായിക്കുന്ന ഞാൻ ഈ നോവലിന്റെ ആദ്യ ഭാഗം മാത്രമാണ് വായിച്ചത് ലൂസിഫർ പറഞ്ഞത് പോലെ.എല്ലാ ഭാഗവും ഒന്നിച്ചു വരുംഭോഴെ വയിക്കുന്നുള്ളു

Rajesh • 23-04-2020 17:59

ചാലിജീ സംഗതി പൊളിച്ചു. ചാലിജി പറഞ്ഞത് ശരിയാണ്.

Jesna • 23-04-2020 17:58

Yes.... 100% support... ?

സ്മിതം • 23-04-2020 17:57

സ്മിതയോട് കട്ടക്കലിപ്പിലായിരുന്നു ഈ എളിയ ആരാധകൻ...
എന്താണെന്നോ ഏതാണെന്നോ പറയാതെ ഏതോ ചില #@# മയിലുകളുടെ രണ്ടു മൂന്ന് കുശുമ്പ് കുത്തുന്ന കമൻ്റുകൾക്ക് 99.99% ആരാധകരെ വെറുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല..
Lucifer bro... Thanks for this post...

ഇനിയെങ്കിലും സ്മിതക്ക് തൻ്റെ തെറ്റ് മനസ്സിലാകുമായിരിക്കും....

ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളെക്കാൾ വില 0.01% വരുന്ന കീടാണുക്കളുടെ അഭിപ്രായത്തിന് നൽകുന്നത് ഒരു വലിയ തെറ്റാണെന്ന് സ്മിത എന്ന നല്ല എഴുത്തുകാരി മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ
കോബ്രാ ഹിൽസിലെ നിധിയോടെ സ്മിതയുടെ ആരാധകനായി മാറിയ ഒരു അജ്ഞാത ആസ്വാദകൻ

harshan • 23-04-2020 17:51

നന്ദി
ഇതുപോലെ ഒരു കുറിപ്പ് ഇട്ടതിനു

ലൈക് താ കമന്റ് താ എന്ന് പറഞ്ഞു കഥ എഴുതുന്ന എന്നെ പോലെ ഉള്ള വെറും സ്വാര്‍ത്ഥനായ കഥകാരന്‍ -പലപ്പോഴും കണ്ടു പഠിക്കേണ്ടത് തന്നെ ആണ് ഈ പറഞ്ഞ ലൈകുംനും കമന്റ്നും വേണ്ടി എഴുതാത്ത മാസ്റര്‍ മന്ദന്‍രാജ സ്മിതെച്ചി ഋഷി സാഗര്‍കൊട്ടപുരം അന്സിയ സിമോണ തുടങി നന്ദനും കണ്ണനും വരെ ഉള്ളവരെ ,,,ലൈകും കമന്റും ഒന്നും കിട്ടിയില്ലെങ്കില്‍ പോലും അവര്‍ കഥ എഴുതും അവരുടെ സന്തോഷത്തിനു

എന്തായാലും സ്മിതെച്ചി വേണ്ട തീരുമാനങ്ങള്‍ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു ,,,

സ്മിതം • 23-04-2020 18:17

Dear Harshan..
താങ്കൾ അഭ്യർത്ഥിക്കുന്നതിൽ ഒരു മാന്യതയുണ്ട്.
അത്രയും effort എടുത്തിട്ടാണ് താങ്കൾ ഓരോ അദ്ധ്യായവും എഴുതുന്നത്.

പക്ഷേ സ്മിത എന്തുകൊണ്ടാണ് ഏതോ ഒരു കീടാണു പറഞ്ഞതിന് ഇത്ര പ്രാമുഖ്യം കൊടുത്ത് തൻ്റെ ആരാധാകരെയും അഭ്യുദയകാംക്ഷികളെയും നിരാശരാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല....

സ്മിതയുടെ കോബ്രാഹിൽസിലെ നിധിക്ക് ശേഷം ഏറെ ഉദ്വേഗത്തോടെ കാത്തിരുന്ന് ആസ്വദിക്കാൻ നല്ലൊരു വായനാനുഭവം നൽകിയ 'അപരാജിതൻ' ഹർഷനും സ്മിതക്ക് സപ്പോർട്ടായി വരുന്നതിൽ വളരെ സന്തോഷം....

അപരാജിതനിൽ പല പേരുകളിലും കമൻ്റാറുണ്ട്; പേരുകളെന്തെന്ന് എനിക്ക് തന്നെ ഓർമയില്ല.
ഇവിടെ സ്മിതയുടെ സ്മിതം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ "സ്മിതം" എന്ന പേരിലാണ് കമൻ്റുന്നത്...
ഇനി കമൻ്റുകൾക്ക് ഈ പേര് തന്നെ സ്ഥിരമാക്കിയാലോ എന്നും കരുതുന്നു.

എന്ന് നല്ല കഥകളുടെ അജ്ഞാതനായ ആരാധകൻ

Chunk • 23-04-2020 17:38

100 % Currect. Thank you lucifer. Parayaan aagrahichath ningal paranju

Aju • 23-04-2020 17:30

സ്മിതയെ പഴയ സ്മിതയായി കാണാനാണ് ഞങ്ങൾക്കിഷ്ടം

Sanu • 23-04-2020 17:16

നന്ദി ലൂസിഫർ.. ഞാൻ ഈ കഥ വായിച്ചിട്ടില്ല കാരണം.30, 50 പേജ് എഴുതുന്ന
ഈ  സ്മിത വെറും 3 പേജ് കൊണ്ട് അവസാനിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല അതുകൊണ്ട് ലൂസിഫർ പറഞ്ഞത് പോലെ നോവൽ ആയിട്ട് വായിക്കം എന്നു കരുതി. Dear smitha  സ്വന്തം എഴുതുന്ന കഥയെ നിങ്ങൾ മറ്റുള്ളവരെ നോക്കണ്ട കാര്യം ഇല്ല.അങ്ങനെ നോക്കിയാൽ നിങ്ങള്ടെ കഴിവിന് അത് ഇല്ലാതെ ആക്കും കൂടാതെ    നിങൾ നിങ്ങള്ടെ കഥക് കൊടുക്കുന്ന തരം താഴ്ത്തൽ കൂടി  ആണ്

സൂത്രൻ • 23-04-2020 17:15

ഇനി ആരെങ്കിലും വന്നാ നമ്മക്കവനെ അബ്ബാസെന്ന് വിളിക്കാം. അബ്ബാസിന്റെ .01% കീടാണു

Smitha • 23-04-2020 17:14

ഉടനെ തന്നെ "സൂസനും മകനും പിന്നെ മൊത്തം കുടുംബവും " എന്ന കഥയുടെ ഇതുവരെ പ്രസിദ്ധീകരിച്ച ആറദ്ധ്യായവും പിൻവലിക്കാൻ അഡ്മിനോട് ആവശ്യപ്പെടാം. ശേഷം കഥ മുഴുവനായി ഒരുമിച്ചയക്കാം.

Biju • 23-04-2020 19:01

Thanks. കമന്റ്‌ ബോക്സ്‌ കൂടി തുറന്ന് തരണേ..

അമ്പാടി • 23-04-2020 17:02

ആശാനെ ഇതേ കാര്യം ആ കഥയുടെ കമന്റ് ബോക്സ് ഉണ്ടായിരുന്നെങ്കില്‍ എന്നേ ഞാൻ പറഞ്ഞേനെ.. എന്റെ മനസ്സിലും തോന്നിയ അതേ കാര്യമാണ് സഹോ ഇപ്പൊ പറഞ്ഞത്.. സ്മിതയുടെ കഥ വായിക്കാന്‍ ഇഷ്ടപ്പെടുന്ന 99 % ആളുകളെ പരിഗണിക്കില്ല.. പകരം എന്തിനും കുറ്റം പറയാന്‍ താല്‍പര്യം ഉള്ള 1% ആളുകളുടെ വാക്കും കേട്ട് പലതും തീരുമാനിക്കും...

ഇനി പറയുന്നത് സ്മിതയോട് മാത്രമല്ല ഈ സൈറ്റില്‍ എഴുതുന്ന എല്ലാ എഴുത്തുകാരോടും കൂടിയാണ്‌..,   നിങ്ങൾ നിങ്ങള്‍ക്ക് കിട്ടുന്ന support ശ്രദ്ധിക്കുക.. Negative കമന്റ് നോക്കുക പോലും ചെയ്യരുത്.. കഥയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുക അതും ഒരല്‍പം പോലും കഥയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ല എങ്കിൽ മാത്രം..

വായനക്കാരൻ • 23-04-2020 16:57

കഥകൾ എഴുതുന്നവരോട് ഒന്നേ പറയാനുള്ളു
എല്ലാവരിൽ നിന്നും പോസിറ്റിവ് മാത്രം പ്രതീക്ഷിക്കരുത്.
ഓരോ മനുഷ്യനും ചിന്തിക്കുന്നത് ഓരോ രീതിയിലാണെന്നറിയാമല്ലോ, എത്ര നല്ലത് ആണേലും അവിടെ പോസറ്റീവ് പറയാനും നെഗറ്റീവ് പറയാനും ആളുണ്ടാകും.

സ്മിതയെ പോലെ കഴിവുള്ള എഴുത്തുകാരി പിന്തിരിപ്പൻ കമ്മെന്റുകൾ കണ്ട് സ്വയം ഉൾവലിയാണ്ടിരിക്കുക.

ഞാൻ പറയാനുള്ളത് പറഞ്ഞു
ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം  !!!!

Sam Sameer • 23-04-2020 16:49

Orpade peree parayana agrahicha vakkulane ethe... plllzz smitha plz post ur story pike before.... plllsss..

മോർഫിയസ് • 23-04-2020 16:41

Well said
കഴിവുള്ള എഴുത്തുകാരി ഇങ്ങനെ അനാവശ്യമായ നെഗറ്റിവിറ്റികളിൽ bothered ആകരുത് എന്നാണ് എന്റെ അഭിപ്രായം

Dark Lord aka Night King • 23-04-2020 16:32

avasama oru dedicated page thanne smithakk vendi vannu

വേട്ടക്കാരൻ • 23-04-2020 16:29

അതാണ്,ഞാനും കട്ടസപ്പോർട്ട്.......

Krish krish • 23-04-2020 16:29

Dear Lucifer njangal vayanakar parayan vijarichu comment box disabled ayond parayan sadikathirunathu ningal paranju..dear Smitha forget about the negative comments...ningalude ezhuthulale ishtapedunavaranu ivide 99.99%alkarum.please continue with ur normal style not just 3 pages..

Smitha • 23-04-2020 16:25

ഇനി വരുന്ന അദ്ധ്യായങ്ങൾ എല്ലാം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യാം

Krish krish • 23-04-2020 16:29

Thanku you...

മോർഫിയസ് • 23-04-2020 16:42

അതാണ് ?✌️

Sam Sameer • 23-04-2020 16:50

Thankssssss  thankssss...

സുനി • 23-04-2020 17:02

Very good decision. Thank you so much Smithechi?

Kk • 23-04-2020 18:53

thanks

കൂട്ടുകാരി • 23-04-2020 19:15

മുത്തു മണിയെ...   ഉമ്മ...

Munshi • 23-04-2020 22:13

???? good

Shakkir • 24-04-2020 01:45

അതാവണം സ്മിതേച്ചി.... അങ്ങിനെ ആവണം.. അല്ലാണ്ട് നീർക്കോലിയെ പേടിച് കുളിക്കാതെ ഇരുന്നാൽ സ്വയം നാറുകയേ ചെയ്‌യുള്ളു... ഫുൾ സപ്പോർട്ട്വാ...99.99 പേരുടെയും കൂടെ ഈ എളിയവനും ഉണ്ടാവും.... പിന്നെ ഇങ്ങിനെ ഒരു ഉദ്യമത്തിന് പേറിപ്പിച്ച ലൂസിഫർ സാറിന് ഒരുപാട് ഒരുപാട് നന്ദി..... !

Scurvy • 24-04-2020 11:54

Thank you smitha

കർണ്ണൻ • 23-04-2020 16:16

ഈ സന്ദർഭത്തിൽ ചോദിക്കാൻ പറ്റുമോ എന്നറിയില്ല. എങ്കിലും ചോദിക്കട്ടെ. ആ കായലോരത്തെ ബംഗ്ലാവും പോലീസ്കാരന്റെ പെണ്മക്കളും കഴപ്പ് മൂത്ത കുടുംബവുമെല്ലാം ഈ ജന്മത്തിലെങ്കിലും തുടർന്ന് വായിക്കാൻ ഭാഗ്യമുണ്ടാകുമോ???

ഇല്ല അല്ലേ, സാരമില്ല ??

Steave • 23-04-2020 16:15

Support

Manu Jayan • 23-04-2020 16:09

Same അഭിപ്രായം പറയാൻ ഒരു കഥ എഴുതാനുള്ള കടുംകൈ വരെ ചെയ്ത് കളയാമെന്ന് ആലോചിച്ചതാ ഞാൻ .
  കമന്റ്‌ എഴുതുന്നത് ലൂസിഫർന്റെ താഴെ ആണെങ്കിലും ഇത് സ്മിതാമ്മയോടുള്ള അഭ്യർത്ഥനയാണ് . ഏതെങ്കിലും ഒരുത്തൻ എന്തെങ്കിലും ഊളത്തരം പറഞ്ഞെന്നും കരുതി ഞങ്ങളെ പോലുള്ള ആയിരങ്ങൾ , നിങ്ങളുടെ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്ന വായനക്കാരോട് നിങ്ങൾ ചെയ്യുന്നത് വലിയ അപരാധമാണ് . 3 പാർട്ടിൽ നിർത്തുന്നത് കൊണ്ട് ഒട്ടും വായനാ സുഖം കിട്ടുന്നില്ല .
   ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവനോട് പോകാൻ പറ . സ്മിതാമ്മോ നിങ്ങളുടെ വ്യത്യസ്തമായ ഓരോ കൃതികളും വളരെ ആവേശത്തോടെ വായിക്കുന്ന എന്നെപ്പോലുള്ള ആയിരങ്ങളുടെ അപേക്ഷയായി കണ്ട് തീരുമാനം മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു .

                  മനു ജയൻ

വടക്കൻ • 23-04-2020 15:56

കട്ട സപ്പോർട്ട്

അഭിരാമി • 23-04-2020 15:48

ലൂസിഫെർ അണ്ണാ തങ്ങൾ പറഞ്ഞതാണ് ശെരി. ഇതേ കാര്യം ഞാൻ പണ്ടേ സ്മിതേച്ചിയെ അറിയിച്ചിരുന്നതാണ്. എന്ത് ചെയാം പറഞ്ഞാൽ കേൾകണ്ടേ. ഇത്തിരി അനുസരണക്കേട് ഉണ്ട്. അത് ആ പ്രായത്തിന്റെയ ഹി ഹി. പിന്നെ ലൂസി അണ്ണൻ പോലീസുകാരന്റെ പെണ്മക്കൾ എന്ന സ്റ്റോറിടെ ബാക്കി ഏഴിത്തി ഇടം എന്നു പറഞ്ഞിട് കാലം കുറെ ആയി. കുറെ ആയി കാത്തിരിക്കുന്നു. ഇനി എത്രനാൾ കാത്തിരിക്കണം. ???

karthi • 23-04-2020 15:41

njanum support

നന്ദൻ • 23-04-2020 15:39

തീർച്ചയായും... താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു