Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
പറയല്ലേ...... ഞാൻ നിർത്തി.......
ഉറപ്പാണോ .......
അതെന്ന് .......
എന്നാ ok...... അല്ലാ സഖാവ് കാർത്തി എന്തിനാ ഒളുവിൽ പോയത് .......
അതോ അവന് കഴപ്പ് ......... അല്ലാതെ എന്താ ........
ഒന്ന് മിണ്ടാതെ ഇരിക്ക് ഞാൻ ചോതിക്കട്ടേ........
സൂര്യ........ വേണ്ട ...... ഞാൻ എല്ലാം മറക്കാൻ നോക്കുവാ .......
ശരി.... ഇപ്പോ എന്താ വരവിന്റെ ഉദ്ദേശം......? അത് പറയാലോ ......
അനിയത്തിടെ കല്യാണം ആണ് .........
ആണോ ...... എന്നാണ് ?
ഇന്ന്.
ആഹാ ...... എന്നിട്ട് പോണില്ലേ......
പോണം.....
അവൾക്ക് അറിയോ ..... വരുമെന്ന് .........
ഇല്ലാ.......
ഇവന് ഇത് എന്താ പറ്റിയത് ....... എല്ലാത്തിനും ചീറ്റലും മൂളലും ഒറ്റവാക്കിന് ഉള്ള മറുപടിയും ........ പഴയ ആളെ അല്ലാ...... എനിക്ക് പഴയ ആളെ ആണ് ഇഷ്ടം ...... എപ്പോഴും ഒരു കള്ളചിരിയും ..... നെറ്റിലേക്ക് വീണ് കിടക്കുന്ന മുടിയും ...... നല്ല ഡ്രസിങ്ങും ....... വാതോരാതെ സംസാരിക്കുന്ന കാർത്തി......
ഇതിപ്പോ കാട്ടാളനെ പോലെ കുറേ താടി.... മുടി.... ഒന്നും മിണ്ടത്തുമില്ല...... ഓഞ്ഞ ടീഷർട്ട് .... കുറെ ടാറ്റു .... കൊളില്ലാ.......
അന്ന് എന്നെ റാഗ് ചെയ്ത ആളെ അല്ലാ.......
അവളുടെ സംസാരം എന്നെ മടുപ്പിക്കും എന്ന് ഓർത്ത് അക്ഷയ് തന്നെ അതിന് അവസാനം ഇടിച്ചു.....
ഒന്ന് നിർത്ത് സൂര്യ......
പിന്നെ കാറിൽ ആകെ വീണ്ടും ആ പഴയ നിശബ്ദത തിരിച്ചു വന്നു .....
ഗ്ലാസിലൂടെ പുറത്ത കാഴ്ചകൾ കണ്ടുരുന്ന ഞാൻ ........ അവളുടെ വാക്കുകൾ ഓർക്കുകയായിരുന്നു...... റാഗിങ്ങ് .....എന്റെ കോളേജിലെ ആദ്യ ദിവസം....... പതിയെ
💬 Comments
View all comments