0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 391

ക്ലാസിലെ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയായിരുന്നു.
സോറിടാ അങ്ങൾ നിർത്തി.... വിജിൽ ആണ്........
പിന്നെ ആണ് ക്ലാസ് ഞാൻ ശ്രദ്ധിച്ചത്...... ഒരു കിടിലൻ ആമ്പിയൻസ്.........
സിനിമകളിൽ ഒക്കെ കാണുമ്പോലെ ഒന്ന്....''' നല്ല വലുപ്പമുള്ള മുറി..... കുറച്ച് കുട്ടികൾ പുറത്തേക്ക് ജനലിലൂടെ നോക്കിയാൽ താഴെ ഗ്രൗണ്ടിലെ കാഴ്ച്ചകൾ മരംചുറ്റിപ്രണയം....... നീളമേറിയ വരന്തകൾ...... അവിടെ കൂട്ടം കൂടി നിക്കുന്ന കൂറേ പേർ....... എല്ലാവരും വന്ന് പരിചയപ്പെട്ടു....... അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് ... ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും മാറി മാറി ഇരിക്കാറില്ലാ എന്ന് ..... കോളേജ് ഫുൾ അങ്ങനെ അല്ലാട്ടോ..... പൂരോഗമന ചിന്താശീലനായ ഞങ്ങളുടെ ക്ലാസ് സാർ സന്തോഷ് സർ ന്റെ ഒരു ആശയം ആണ്....... ഈ ഒന്നിച്ചിരിക്കുന്ന പരുപാടി എന്തായാലും സങ്കതി കൊള്ളാം..........
അപ്പോഴേക്കും ക്ലാസിലേക്ക് സാറ് വന്നിരുന്നു .......... സാറ് വന്നതോടെ എല്ലാവരും അവരുടെ സിറ്റിലേക്ക് കയറി ഇരുന്നു ........പിന്നെയും എന്റെ നമ്പർമാർ എനിക്കിട്ട് പണുതു ........
അണുവിനേ ഞാൻ ഒന്ന് നോക്കി അവൻ പരിചയമേ ഇല്ലാത്ത ഭാവം....
അപ്പോഴേക്കും സാറും എന്നെ കണ്ടിരുന്നു ..... ഇരിക്കാൻ സീറ്റിനായി ചുറ്റും നോക്കുന്ന എന്നെ സാർ ഉറക്കെ വിളിച്ചു.....
കാർത്തിക്ക് ......... താൻ എന്താ അവിടെ നോക്കണേ ..........?
അത് എനിക്ക് ഒരു ഞെട്ടൽ ആയിരുന്നു .....എന്റെ പേര് ........ പുള്ളിക്ക് എങ്ങനെ അറിയാം ........ സംശയം വച്ചു കൊണ്ട് നിക്കണ ശീലം ഇല്ലാത്തോണ്ട് ഞാൻ സാറിനോട് ചോതിച്ച് .....
സാറിന് .... എങ്ങനെ എന്റെ പേര് .........
എന്റെ ക്ലാസിലെ അവസാനത്തെ രണ്ട് അംഗത്തിൽ ഒന്നല്ലെ താൻ അപ്പോ അറിയാതെ ഇരിക്കോ?......... അല്ല തനിക്ക് സീറ്റല്ലേ വേണ്ടത് ......... ഇങ്ങോട്ട് പോര്..... ഇവിടെ തന്നെ കാത്ത് രണ്ട് ദിവസമായി ...... അവസാന ത്തതിന് മുമ്പത്തെ അംഗം ഉണ്ട് .........
അതാരാ........?
ദേ ഇരിക്കുന്നത് ....... ഫ്രണ്ട് ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ... ചൂണ്ടി സാർ പറഞ്ഞു .......... ദേ ഇത് തന്നെ താൻ ഇങ്ങോട്ട് പോരെ.....
വേണ്ട സാർ ഫ്രണ്ട് ബെഞ്ച് എനിക്ക് ഇഷ്ടല്ലാ....... ഞാൻ ഇവിടെ എവിടേലും ഇരിക്കാം......
താനിങ്ങ പോരടോ ...... അവിടെ എല്ലാവരും സെറ്റാണ്..... താനിവിടെ വന്ന് ഇയാൾക്ക് ഒരു കമ്പിനി കൊടുക്ക് ......
ഞാൻ അവള നോക്കി ....... താഴേക്ക് നോക്കി ഇരിക്കുവാണ് അവൾ....... ഞാൻ അടുത്തിരുന്നപ്പോഴെ അവൾ അവളുടെ ബാഗുകൊണ്ട് ഒരു

💬 Comments

View all comments