0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 393

കയറി ഇരുന്നു ........പിന്നെയും എന്റെ നമ്പർമാർ എനിക്കിട്ട് പണുതു ........
അണുവിനേ ഞാൻ ഒന്ന് നോക്കി അവൻ പരിചയമേ ഇല്ലാത്ത ഭാവം....
അപ്പോഴേക്കും സാറും എന്നെ കണ്ടിരുന്നു ..... ഇരിക്കാൻ സീറ്റിനായി ചുറ്റും നോക്കുന്ന എന്നെ സാർ ഉറക്കെ വിളിച്ചു.....
കാർത്തിക്ക് ......... താൻ എന്താ അവിടെ നോക്കണേ ..........?
അത് എനിക്ക് ഒരു ഞെട്ടൽ ആയിരുന്നു .....എന്റെ പേര് ........ പുള്ളിക്ക് എങ്ങനെ അറിയാം ........ സംശയം വച്ചു കൊണ്ട് നിക്കണ ശീലം ഇല്ലാത്തോണ്ട് ഞാൻ സാറിനോട് ചോതിച്ച് .....
സാറിന് .... എങ്ങനെ എന്റെ പേര് .........
എന്റെ ക്ലാസിലെ അവസാനത്തെ രണ്ട് അംഗത്തിൽ ഒന്നല്ലെ താൻ അപ്പോ അറിയാതെ ഇരിക്കോ?......... അല്ല തനിക്ക് സീറ്റല്ലേ വേണ്ടത് ......... ഇങ്ങോട്ട് പോര്..... ഇവിടെ തന്നെ കാത്ത് രണ്ട് ദിവസമായി ...... അവസാന ത്തതിന് മുമ്പത്തെ അംഗം ഉണ്ട് .........
അതാരാ........?
ദേ ഇരിക്കുന്നത് ....... ഫ്രണ്ട് ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ... ചൂണ്ടി സാർ പറഞ്ഞു .......... ദേ ഇത് തന്നെ താൻ ഇങ്ങോട്ട് പോരെ.....
വേണ്ട സാർ ഫ്രണ്ട് ബെഞ്ച് എനിക്ക് ഇഷ്ടല്ലാ....... ഞാൻ ഇവിടെ എവിടേലും ഇരിക്കാം......
താനിങ്ങ പോരടോ ...... അവിടെ എല്ലാവരും സെറ്റാണ്..... താനിവിടെ വന്ന് ഇയാൾക്ക് ഒരു കമ്പിനി കൊടുക്ക് ......
ഞാൻ അവള നോക്കി ....... താഴേക്ക് നോക്കി ഇരിക്കുവാണ് അവൾ....... ഞാൻ അടുത്തിരുന്നപ്പോഴെ അവൾ അവളുടെ ബാഗുകൊണ്ട് ഒരു വേലി ഉണ്ടാക്കിയിരുന്നു..... കാണാനൊക്കെ കൊള്ളാം ......... ഒരു അമ്പലവാസി ആണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാവും ......... അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന തുളസി കതിരും ....... നെറ്റിയിലെ ചന്ദന കുറിയും അതിന് ഉദാഹരണം തന്നെ...... വാലിട്ടെഴുതിയ ചെറിയ പേടമാൻ കണ്ണുകൾ ......... നീളമുള്ള മുക്ക് ........ അതിൽ ചുവന്ന കല്ലുള്ള മൂക്കുത്തി. പിന്നെ ചുണ്ട് ...... നീളമുള്ള കഴുത്ത് ......... അതിൽ നേരിയ ഒരു മാല ......... സ്വർണം ആണെന്ന് തോനുന്നു.... ചുരിദാർ ആണ് വേഷം ........ കരിനീല ടോപ്പും വെള്ള ലെഗിൻസും....... വെള്ള ഷാളും

💬 Comments

View all comments